0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

ഉം പോവാ
ഞാൻ : ഉം
പപ്പ : ബാ 🫂 ഉംച്ച്
.
.
.
> 15:22
അമ്മ : 👀
ഞാൻ : പൈസ
അമ്മ : 👀
ഞാൻ : പൈസ
അമ്മ കൈ വീശി പൊറം അടിച്ച് പൊളിച്ചു
ഞാൻ : 😂... 🥹 ഹ് 😂
പപ്പ : 😐
പവി : 👀
ഞാൻ : പവി കേറ് അവടെ കൊണ്ടാക്കാ
പവി : ഇല്ല ഞാൻ വണ്ടി എടുത്തോണ്ട് പൊക്കോളാ പിന്നേ
ഞാൻ : helmet ഇടാൻ പറയുന്നത് എന്തിനാ മനസ്സിലായല്ലോ
പവി : 🥹
.
.
.
പപ്പ : കുട്ടാ
ഞാൻ : ഒരു second, അച്ചു എവടെ എവടെ പോയേ നിങ്ങള് ഉം ശെരി...
പപ്പ : എന്താ
ഞാൻ : ഒന്നൂല്ല 😊
പപ്പ : എനിക്ക് ഒന്ന് കാണണം
ഞാൻ : 👀 ആരേ
പപ്പ : ഇന്ദ്രൻ 🙂
ഞാൻ : ഏഹ്
പപ്പ : വെഷമം കാണില്ലേ bro ഒന്ന് കണ്ട് condolence പറയാ
ഞാൻ : ഏയ്‌ വേണ്ടാ
പപ്പ : no ഒന്ന് കാണാ atleast എന്റെ അമ്മേ okey ആക്കിയത് അവനല്ലേ...
ഞാൻ : 🙂 ഉം...
> 16:22
ഞാൻ : വന്നോ
സിദ്ധു : ഇല്ല അവള് വൈകുന്നേരം ആവും
ഞാൻ : അമ്മായിയോ
സിദ്ധു : അമ്മ കൊച്ചി പോയി വൈകുന്നേരം വരും
ഞാൻ :

💬 Comments

View all comments