0%

Chapter Title : കാന്താരി 18 [Doli] [Climax]

Author : kkstories Read All Parts 10.3K

സുന്ദരൻ : ഒന്നൂല്ല Hyderabad പോവാ load എടുക്കാൻ ഇവടെ ഇരുന്നാ പ്രാന്ത് വരും... നീ ഇല്ലേ ആ Volvo garage ല് കെടപ്പുണ്ട് ഒന്ന് എടുത്ത് തരോ
ഞാൻ : ഒറ്റക്ക് പോണ്ടാ ഞാൻ വരാ
സുന്ദരൻ : വേണ്ടാ പ
ചിത്തു : ആഹ് നീ വന്നോ
ഞാൻ : ഉം
പപ്പ : 😊
ചിത്തു : ഇരിക്ക്, fresh ആയിട്ട് വരാ എന്താ ടാ
സുന്ദരൻ : പോടീ ഒന്ന്
ചിത്തു : തരാട്ടാ 😁
അവള് കേറി പോയി...
ഞാൻ : ഹാ ചുമ്മാ ഇരി ഞാൻ വരാ
സുന്ദരൻ : വേണ്ടെന്ന് പറഞ്ഞില്ലേ 👀 നീ ആ ചാവി എടുത്ത് അവന് കൊടുക്ക് അച്ചൂന്
ഞാൻ : ശെരി ഞാൻ എടുത്തോണ്ട് തരാ പപ്പാ അഞ്ച് മിനിറ്റ്
പപ്പ : 👀
ഞാൻ : ഏഹ്
പപ്പ : ആഹ് 😊
ഞാൻ : ചിത്തു വരും ഇപ്പൊ ടാ ഞാൻ വണ്ടി എടുത്തോണ്ട് വരാ
സുന്ദരൻ : ആഹ്
.
.
.
പപ്പ : 👀
ഇന്ദ്രൻ ഫോൺ എടുത്ത് ആരേ വിളിച്ചു
ഇന്ദ്രൻ : ആഹ്, കേശു ആദിയോട് റെഡി ആയി ഇരിക്കാൻ പറ വണ്ടി വരുന്നുണ്ട് ഞാൻ കുളിച്ചിട്ട് എറങ്ങും ഉം
പപ്പ : 🙂
ഇന്ദ്രൻ : 👀 🙄 ഉം
പപ്പ : ശെരിക്കും വെഷമം ആണോ അതോ
ഇന്ദ്രൻ : 🙄
പപ്പ : sorry for your

💬 Comments

View all comments