0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2081

ചെക്കൻ...

അച്ചു എന്നെ തുറിച്ചു നോക്കി ഒന്ന് ചിരിച്ചു

ഇന്ദ്രൻ എന്നെ നോക്കി കണ്ണടച്ച് കാട്ടി...

ഞാൻ പെട്ടെന്ന് നയനടെ തോളിൽ കൈ ഇട്ടു

ഹായ് ണാ കുമ്പേഷ് ഫ്രം കുമ്പകോണം

നയന : ചേ...take the hands of maan...

ഞാൻ : its okke iam comfortable

നയന എന്നെ പിടിച്ച് തള്ളി...

അച്ചു : ഹേ ഇന്ദ്രാ why you bringing such stupids haa... Stupid മദർ ചോദ് ഇയാളെ പോവാൻ പറ

ഞാൻ : ഞാൻ പോവില്ല നീ പോടീ ബ്രൗൺ കണ്ണി

ഞാൻ ഹെൽമെറ്റ്‌ പൊക്കി മാറ്റി...

അച്ചു : dude waatt da .. ? ശ് ശിവാ ?

നയന : ശിവാ... dawg

ഞാൻ : ചിരിച്ചോണ്ട് നിന്നു...

അച്ചു നയന രണ്ടും കൂടെ വന്ന് ഒന്ന് വയറ്റത് ഒറ്റ ഇടി ഒന്ന് കവിളിൽ പിച്ചി....

അച്ചു : നീ വല്ലാതെ മാറി വല്ലാതെ മീൻസ് വല്ലാതെ... ഇപ്പൊ ഇവനെ കെട്ടാ ല്ലേ ഇന്ദ്രു

ഇന്ദ്രൻ : യെപ്പ്‌

ഞാൻ : അതിന് നിനക്ക് നമ്മളെ ഒക്കെ പിടിക്കോ

അച്ചു : ഏയ്‌ നോ സീൻ...

ഞാൻ : എന്നാ കെട്ടിക്കോ ഡീ...

അച്ചു : നീ ടെക്കൺ അല്ലെ ഇപ്പൊ...

ഞാൻ ഇന്ദ്രനെ ഒന്ന് നോക്കി

ഇന്ദ്രൻ : പറഞ്ഞു...

അച്ചു : എന്നാലും എന്റെ ശിവ നീ ഇത് വരെ അച്ഛനെ ഫേസ് ചെയ്യാൻ പഠിച്ചില്ലേ ഡാ

ഇന്ദ്രൻ : ഏയ്‌... ഡീ അവന് ബഹുമാനം കൂടുതലല്ലേ ഡീ അതാ അവൻ വല്ലതും പറഞ് അച്ഛന് ഫീൽ ആയാലോ...

ഞങ്ങള് സംസാരിച്ചിരിക്ക ആയിരുന്നു അപ്പൊ അടുത്തത് നന്ദനും അശ്വിൻ (അച്ചു നമ്പർ 2)

രണ്ടും കൂടെ വന്നു പിന്നെ എന്റെ കല്യാണ ചർച്ച ആയിരുന്നു ഫുൾ

ഇന്ദ്രൻ : നന്ദ ഒരു ബോട്ടിൽ വെള്ളം വാങ്ങിക്കൊണ്ട് വാ പ്ളീസ്

നന്ദൻ : അപ്പനോട് പറ

ഇന്ദ്രൻ : നാരായൺ ജീ വന്നിട്ടുണ്ടോ ??

💬 Comments

View all comments