Chapter Title : കാന്താരി 2 [Doli]
നന്ദൻ : ഊക്കി ശവം വാങ്ങി കൊണ്ട് തൊള്ളേൽ ഒഴിച്ച് തരാ.. ഡാ കോഴി പു....വെ വാ
അച്ചു 2 : കോഴി നിന്റച്ഛൻ
നന്ദൻ :?
അശ്വതി : ഒന്ന് പോടാ...
അവൻ പോയി കൂടെ അച്ചു
ഇന്ദ്രൻ : ഡാ നിന്റെ അമ്മായി അപ്പന്റെ പേര്ന്ത്
ഞാൻ : കി ക്ക അല്ല കൃഷ്ണകുമാർ...
ഇന്ദ്രൻ : ഓ നൈസ്...
ഞാൻ : എന്ത് ഡാ അറിയോ
ഹേ..
ഞാൻ : അറിയോ
ഇന്ദ്രൻ : നോ
ഫുഡ് അടി കഴിഞ്ഞ് റൂമിൽ ഇരിക്കുമ്പോ അശ്വതി എന്നെ വിളിച്ച് മാറി ഇരുന്നു...
അശ്വതി : പറ ഡാ കേക്കട്ടെ രു ( ഇന്ദ്രൻ ) പറഞ്ഞു നിനക്ക് ഒരേ സങ്കടാന്ന്...പറ
ഇതാണ് ഞാൻ ആഗ്രഹിച്ചത് എനിക്ക് പറയാൻ ഉള്ളത് കേക്കാൻ പാകത്തിനൊരു മന്വഷ്യൻ
അശ്വതി : പറ
ഞാൻ : എന്ത് പറയാനാ മോളെ ആകെ കുടുങ്ങി അവളാണെ ഊമ്പിച്ച് കൈയ്യി തരാ എനിക്കാണേ അവള് ചെയ്യുന്നത് ഒന്നും റിയാക്റ്റ് പോലും ചെയ്യാൻ പറ്റില്ല തല്ലും പിച്ചും മാന്തും അവള് തന്നെ ഓരോ നാടകം കാണിച്ച് അച്ഛനെ കൊണ്ട് വായി തോന്നുന്നത് കേപ്പിക്കും...ആകെ മൊത്തം മരണം....എന്തെങ്കിലും ചെയ്യാൻ പറ്റോ അവൾക്ക് എന്നെ ഉപദ്രവിക്കാ പക്ഷെ ഞാൻ തൊടാൻ പാടില്ല... പറ്റില്ല....
അശ്വതി : രൂ നോട് വന്ന് സംസാരിക്കാൻ പറയട്ടെ അച്ഛനോട്
ഞാൻ : വേണ്ട ഡീ ഇപ്പൊ തന്നെ അച്ഛൻ പറഞ്ഞത് എന്താ അറിയോ അവരെ വീണ്ടും ബുദ്ദിമുട്ടിക്കരുത് എന്നാ...
അശ്വതി : അപ്പൊ നീ ഈ സൈക്കോന്റെ കൂടെ ജീവിക്കാൻ പോവാ
ഞാൻ : അതില്ല ഞാൻ ഒരിക്കലും ️അത് ചെയ്യില്ല
അശ്വതി : പിന്നെ
ഞാൻ : അറിയില്ല ഡാ ചെലപ്പോ ദൈവ നിശ്ചയം അതാവും അവൾടെ അടി കൊണ്ട് തീരാൻ ആവും വിധി
ദൈവ നിശ്ചയം ?അവളൊന്ന് പുച്ഛിച്ചു
എന്താ ഡീ ഞാൻ അവൾടെ നേരെ തിരിഞ്ഞ് ചോദിച്ചു
അശ്വതി : നീ അവനെ കണ്ടോ ട്വവൽത്ത് വരെ ഞാൻ
💬 Comments
View all comments