0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2083

ഇവടെ കടിച്ച് പിടിച്ച് നിന്നത് അവന് വേണ്ടി മാത്രാ പക്ഷെ നീ പറഞ്ഞ ഈശ്വര നിശ്ചയം എനിക്ക് ഫേവർ അല്ലാതെ പോയി

ഞാൻ : അമൃത

അശ്വതി : ഹും

അവളൊന്ന് തല ആട്ടി

അവൻ എന്റെ മൊഖത്ത് നോക്കി പറഞ്ഞു ശിവ... അവൾടെ കണ്ണ് നനഞു

ഞാൻ : എന്ത്

അശ്വതി : അമ്മു മാത്രമേ അന്നും ഇന്നും എന്നും ന്ന്

ഞാൻ : പോട്ടെ ഡീ

അശ്വതി : പക്ഷെ രൂ എന്നെ ഒരുപാട് മീൻസ്സ് ഒരുപാട് നല്ല രീതിക്ക് പറഞ് മനസ്സിലാക്കി... അതായത് ഒരു തെറ്റ് കാരനെ പോലെ that he cheated me with her എന്ന പോലെ പോലും അവൻ ആക്കി എന്റെ മനസ്സ് റിലാക്സ്സാവാൻ.. How can be someone too good ഡാ പറ...

ഞാൻ : എനിക്കറിയാ ഡീ and imagine missing this bi+ch for almost eight fucking years

ഞാൻ കണ്ണ് തൊടച്ച് പറഞ്ഞു....

ഞാൻ : ഇവൻ ഇന്ന് രാവിലെ ഞാൻ വിളിച്ചു രണ്ട് മണിക്കൂർ കഴിഞ്ഞതും ആളെത്തി at that moment നിനക്ക് അറിയാലോ ഞാൻ അനുഭവിക്കുന്ന പ്രഷർ അവനേം നന്ദുനേം കണ്ടതും എല്ലാം പോയടി നിനക്കറിയോ മരിക്കാൻ നിന്നതാ ഞാൻ ?... ഒരു പുതിയ ഫീൽ അതായത് എന്തോ എനിക്കറിയില്ല...

അശ്വതി : he is in serious problem നീ ഒന്ന് കൂടെ നിക്കേ ട്ടൊ അവൻ ഏതോ ഡ്രഗ്ഗ് അഡിക്റ്റായ ഒരുത്തനും ആയി ക്ലാഷ് ആയിരിക്കാ നീ വേണം ശിവ കൂടെ...

ഞാൻ : അവന് വേണ്ടി ചാവാൻ വരെ ഞാൻ റെഡി ആണ് വെറും വാക്കല്ല... നശിച്ച എന്റെ ജീവിതം കളറാക്കാൻ നിന്ന കൊറച്ച് പേരിൽ ഒരാളാണ് അവൻ ?... വരട്ടെ ഡ്രഗ്ഗ് അഡിക്റ്റ്... നല്ല പൈപ്പ് റിഞ്ച് വച്ച് വീക്കാ....

അശ്വതി : ഏയ്‌ വരുന്നുണ്ട് don't get exposed okey!

ഞാൻ : ഹാ....

ഇന്ദ്രൻ : എന്താണ് അശ്വതി പത്മനാഭൻ

💬 Comments

View all comments