0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2084

പഴയ ലവ് ഫെയിലിയർ കഥ പറയായിരിക്കും....

അശ്വതി : ഏയ്‌ നോ... ഞങ്ങക്ക് കൊറച്ച് പ്രൈവസി വേണം ഗെറ്റ് ലോസ്റ്റ്‌....

അവള് തല പൊക്കാതെ പറഞ്ഞു...

അവൻ കുനിഞ് അവക്ക് താഴേ കുന്തിച്ചിരുന്നു....

ഇന്ദ്രൻ : ഏയ്‌... ചിക്കു...

അശ്വതി : ഇന്ദ്ര നീ പോ and don't call me that.... ?

അവള് മൊഖം മറച്ച് പറഞ്ഞു...

അശ്വതി : let me have some water

ഇന്ദ്രൻ : ബോയ് വെള്ളം താ

നന്ദൻ കുപ്പി തൂക്കി ഇട്ടു...

അവളത് വാങ്ങി കുടിച്ചു...

ഇന്ദ്രൻ അവളെ തുറിച്ച് നോക്കി അവളും

അശ്വതി വെള്ള കുപ്പി ഒറ്റ ഏറ് അവന്റെ ദേഹത്ത്...

ഇന്ദ്രൻ : ഏയ് ചോദ് ദേ രേ.... ( ഏയ് വിട്ട് കള )

രാത്രി മുഴുവൻ ഞങ്ങള് സംസാരിച്ചിരുന്നു... എടക്ക് ഇന്ദ്രനും നന്ദനും അശ്വതിയും നടന്ന് പോയി...

അടുത്ത ദിവസം കാലത്ത് അശ്വതി പെട്ടി പൊട്ടിച്ചു...

അത് മുഴുവൻ ഇന്ദ്രന് കൊണ്ട് വന്ന ഡ്രസ്സ്‌ ഷൂ പെർഫ്യൂo...അമ്മോ....

ഇന്ദ്രൻ : നിന്റെ ഗിഫ്റ്റ് വാങ്ങിയാ ഭാര്യ എന്നെ വീട്ടി കേറ്റില്ല?

അച്ചു : എന്നാ നീ അങ്ങോട്ട് വന്നോ ഞാൻ നോക്കാ ഡാ നിന്നെ

ഇന്ദ്രൻ : i got a sugar momi ?

അച്ചു : sugar mummy നിന്റ ?

> ഒരു ഉച്ച ആയതും ഒരു വാട്സാപ്പ് ഓഡിയോ വന്നു പപ്പടെ ആണ്

[ ഓഡിയോ

പപ്പ : ഹലോ ദീപക് ചേട്ടൻ അല്ലെ

ദീപക് : അതെ

പപ്പ : താൻ എന്തിനാ ഡോ എന്റെ ഭർത്താവിനോട് അതൊക്കെ പറഞ്ഞത് അത് ഇല്ലാത്ത കാര്യം ആണ്

ദീപക് : ഏത് ഭർത്താവ് നിന്റെ ഭർത്താവിനെ എനിക്ക് അറിയ പോലും ഇല്ല

പപ്പ : അപ്പോ ഇന്നലെ നിങ്ങള് കണ്ടതോ

ദീപക് : ഹലോ ഞാൻ ദുബായിലാ അയാള് വേറെ ആരെ എങ്കിലും ആയിരിക്കും കണ്ടത് ]

അപ്പൊ തന്നെ എനിക്ക് കോൾ വന്നു

ഞാൻ

💬 Comments

View all comments