Chapter Title : കാന്താരി 2 [Doli]
വെളിയിലേക്ക് എറങ്ങി കോൾ അറ്റന്റ് ചെയ്തു
പപ്പ : എനിക്കിട്ട് ഒണ്ടാക്കിയതാ അല്ലെ ഡാ ഡ്രൈവറേ
ഞാൻ : നീ മണ്ടി ആയത് എന്റെ കൊഴപ്പാ ?
പപ്പ : നീ ഇങ്ങോട്ട് ഇപ്പൊ തന്നെ വരണം
ഞാൻ : ഒന്ന് പോയേടി
പപ്പ : ശിവ മര്യാദക്ക് വന്നോ അല്ലെ ഞാൻ ഇപ്പൊ തൂങ്ങിചാവും നിന്റെ പേരും എഴുതി വച്ചിട്ട്
ഞാൻ : ഒരു സെക്കന്റ്... ആയി... ചെയ്തോ ചെയ്തോ എനിക്ക് തെളിവ് ഇത് മതി നീ ഇപ്പൊ പറഞ്ഞത് റെക്കോർഡ് ആയിട്ടോ.. അപ്പൊ ശെരി... പിന്നെ സഞ്ചയനത്തിന് മുന്നേ ഞാൻ അങ്ങ് എത്താം ഓക്കേ...
ഞാൻ ഫോൺ കട്ടാക്കി...
വൈകീട്ട് നല്ല അടിപൊളി വൈബ് ആയിരുന്നു... നയനടെ പാട്ട് ഇന്ദ്രന്റെ കൊട്ട് നന്ദന്റെ ഊക്ക് അശ്വിന്റെ ചളി....
എടക്ക് ഞാൻ നോക്കുമ്പോ ഇന്ദ്രു അശ്വതി രണ്ടും ഒരേ ചർച്ച
ഞാൻ അങ്ങോട്ട് പോയി
ചിക്കു.... നിന്നോട് ഞാൻ എന്നും പറയണ ഒറ്റ കാര്യം ഇതല്ലേ... മറക്കണം എല്ലാം ശെരി ആയിരിക്കും എനിക്ക് ലോകം മുഴുവൻ ഫാൻസ് ഉള്ളതാ പക്ഷെ ഞാൻ എന്റെ അമ്മുക്കുട്ടന്റെ മാത്രം ഫാൻ ആണ് ? ഇന്ദ്രൻ അവൾടെ കൈ പിടിച്ച് പറഞ്ഞു....
അശ്വതി : രൂ... എനിക്ക് എന്തോ നിന്നെ കാണുമ്പോ വല്ലാത്ത നഷ്ട്ടബോധം ഡാ... ? നിനക്കറിയില്ല എന്റെ സങ്കടം....
ഇന്ദ്രു : ഹാ വാ ഇരി...
അവൻ എന്നെ നോക്കി പറഞ്ഞു
ഇന്ദ്രു : അങ്ങനെ ആണേ നിന്നെ ഇവന് എന്ത് ഇഷ്ട്ടായിരുന്നു അറിയാലോ നിനക്ക് ഇവൻ ഇപ്പൊ പപ്പടെ കൂടെ ഹാപ്പി അല്ലെ
അത് എനിക്ക് പൊളിഞ്ഞ് വന്നു....
അശ്വതി : എന്താ രൂ നീ പറയണേ ഇവനെ പോലെ ആണോ ഞാൻ ഇവൻ വെറും കവട്ട
ഞാൻ : ഡി ഗപ്പി അതെന്ത് ഡി ente ലവ്വ് ലവ്വല്ലേ പുല്ലേ കാല് മടക്കി ഒന്ന് തന്നാ ഒണ്ടല്ലോ.... ?
അശ്വതി : തല്ലി കൊല്ല്
ഇന്ദ്രൻ : ഡാ മൈരേ എന്റെ കുട്ടിയെ തൊട്ടാ ഒണ്ടല്ലോ
💬 Comments
View all comments