0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2087

ഊമ്പാ...

അവൻ എന്നെ ഓങ്ങി ഒരു ചവ്ട്ട് ചവ്ട്ടി...

പകരം ഞാൻ ഒന്ന് കൊടുത്തു പിന്നെ അത് കൂട്ട അടി ആയി നന്ദൻ കേറി വന്നു അവസാനം എല്ലാരും കൂടെ അവന്റെ പൊറം ഇത്തിരികണ്ടം മൈഥാനം ആക്കി....

ആ ദിവസം രാത്രി ഇന്ദ്രൻ ഷൂട്ടായി അടുത്ത ദിവസം വൈകീട്ട് നന്ദനും അമററും കൂടെ വന്നു....അവനെ കണ്ടിട്ടും കൊറച്ചായി...

പിന്നെ അടുത്ത ദിവസം അച്ചുന്റെ കാറിൽ വൈകീട്ട് തിരിച്ചു വന്നു...

ഞാൻ വീടെത്തുമ്പോ അച്ഛൻ വീട്ടിൽ ഇല്ല...

അമ്മ : വന്നല്ലോ പിള്ളേരെ കിട്ടിയപ്പോ ആരേം വേണ്ട

ഞാൻ : ഇന്നാമ്മാ അശ്വതി തന്നെയാ പവി വരുമ്പോ കൊടുത്തോ ചോക്ലേറ്റ്

അമ്മ : അശ്വതി വന്നിട്ടുണ്ടോ

ഞാൻ : ഉം...

പവി : വന്നോ നീ

അമ്മ : ഇന്നാ ഡീ അച്ചു കൊടുത്തത്

പവി : അച്ചു ച്ചി വന്നിട്ടുണ്ടോ....

ഞാൻ : ആ...നിന്റെ അച്ചൂച്ചി വന്നിട്ടൊണ്ട്

പപ്പ നടന്ന് താഴേക്ക് വന്നു...

ഒരു നീല നൈറ്റി....ഇട്ട് കണ്ട ഭാവം ഇല്ല വേണ്ട അതാ നല്ലത്....

അമ്മ : രാമു അച്ഛൻ നിന്നെ കൊറച്ച് ദിവസം വർക്ക് ഷോപ്പിൽ പോണ്ട പറഞ്ഞു ട്ടോ...

അടിപൊളി എനിക്ക് അത് ഇഷ്ട്ടായി

ഞാൻ : എനിക്ക് പോണം?

പവി : കൂടുതൽ ഷോ വേണ്ട വാ ചോദിക്കട്ടെ....

ഞാൻ : എന്ത്

പവി : മാഡം നീ പോയ തൊട്ട് ഒടുക്കത്തെ മസില് പിടിത്തം ആണ്...

ഞാൻ : ഓ

പവി : അല്ലെന്ന് സത്യ

പപ്പ ചെട്ക്കണ കേറി വന്നു

പവി : നമ്മക്ക് പിന്നെ കാണാ നിങ്ങള് സംസാരിക്ക്...ഏട്ടത്തീ ഹായ്

പപ്പ : how was the day da

പവി : ഗുഡ് ?

അവള് എറങ്ങി പോയി...

പപ്പ റൂം ലോക്ക് ചെയ്തു

ഞാൻ : എന്ത്

പപ്പ : യാത്ര ഒക്കെ എങ്ങനെ

ഞാൻ അവളെ ഒന്ന് നോക്കി

കൈ മുറുക്കി പിടിച്ചാണ് സംസാരം

ഞാൻ : ഗുഡ് ?

പപ്പ : അടുത്ത

💬 Comments

View all comments