Chapter Title : കാന്താരി 2 [Doli]
ആഴ്ച കാർ വരും
ഞാൻ : എനിക്ക് വരാൻ പറ്റില്ല പിന്നെ ഈ സ്ത്രീധനം ഒക്കെ ഡാഷ് പരിപാടി ആണ്...
പപ്പ : അത് വിട് നമ്മക്ക് ഒരു ട്രിപ്പ് പോയാലോ എന്ന് കിച്ചു ചോദിച്ചു
ഞാൻ : പിന്നെന്താ പൊക്കോ
പപ്പ : വരോ ??
ഞാൻ : ഞാൻ എന്തിന് വരണേ നിന്നോട് നിന്റെ അനിയൻ നമ്മക്ക് പോവാ ചോദിച്ചാ അത് നിങ്ങൾ ആണ് ? അടിപൊളി ആയിട്ട് പോയിട്ട് വാ... പിന്നെ എന്നോട് ചോദിക്കൊന്നും വേണ്ട നിനക്ക് നിന്റെ ഇഷ്ട്ടം പോലെ ചെയ്യാ കേട്ടല്ലോ ?
പപ്പ : എന്തിനാ ശിവാ ഇത്ര വാശി നമ്മള് ഒരു കുടുംബം അല്ലെ
ഞാൻ : എന്ന് മുതല്...
പപ്പ : കഴിഞ്ഞ ആഴ്ച മുതല് ?
ഞാൻ : ഞാൻ ഒരു കാര്യം ഓപ്പൺ ആയി പറയട്ടെ
പപ്പ : പറ
ഞാൻ : എന്ന് നീ എന്നെ അതും വയ്യാത്ത അല്ലെങ്കിൽ അതൊന്നും നോക്കണ്ട നിന്റെ അനിയൻ ചെയ്ത കാര്യം അച്ഛനോട് പറഞ്ഞ ഒറ്റ കാര്യത്തിന് നീ എന്നെ ഇത്ര പഴി കേപ്പിച്ചോ അന്ന് ഞാൻ സീൻ വിട്ടു അതിന് മുന്നേ വരെ സത്യം പറഞ്ഞാ എന്നെങ്കിലും നീ നാന്നായാ ഞാൻ ഒന്ന് ശ്രമിക്കാം വിചാരിച്ചതാ പക്ഷെ വേണ്ട...
ശിവ ഓവർ ആവുന്നു നീ കേട്ടോ ഇടിച്ച് പരിപ്പ് വരുത്തും ഞാൻ...പപ്പ എന്നെ അടിമുടി നോക്കി പറഞ്ഞു
ഞാൻ : ലാസ്റ്റ് ആയി പറയാ എനിക്ക് നിന്റെ അനിയനും ആയിട്ട് സെറ്റ് ആയി പോവാൻ പറ്റില്ല പിന്നെ ഒരു കാര്യം കൂടെ നിന്റെ അനിയൻ പവിയോടുള്ള പെരുമാറ്റം ശെരി അല്ല അവള് എന്നോട് അത് പറയുന്ന ദിവസം നിന്റെ അനിയന്റെ അസുഖം ഞാൻ മാറ്റി കൊടുക്കും...
പപ്പ : ശിവ അനാവശ്യം പറഞ്ഞാ ഒണ്ടല്ലോ നിന്റെ പല്ലടിച്ച് ഞാൻ താഴേ ഇടും...
ഞാൻ : പല്ല് നീ പോയി നിന്റെ അനിയന്റെ അടിച്ചിട്.. കോളനി...അവനും അവന്റെ കൊറേ കഞ്ചാവ് ഫ്രണ്ട്സ്സും വീട്ടി കേറ്റാൻ പറ്റാത്ത
💬 Comments
View all comments