Chapter Title : കാന്താരി 2 [Doli]
ശവ മുഴുവൻ പറയും മുന്നേ അവളെന്റെ മൊഖം അടച്ചോന്ന് തന്നു....
പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്...ശെരിക്കെ കൊണ്ടു... കവിള് തടവി ഞാൻ എണീറ്റു...
ഒരു സെക്കന്റ് അവളെ നോക്കി ഞാൻ ഒറ്റ പിടി
അവൾടെ രണ്ട് കവിളിലും രണ്ട് വിരൽ വച്ച് ഞെക്കി ഞാൻ മോളിലേക്ക് തൂക്കി
നായിന്റെ മോളെ... ഞാൻ എന്റെ കൈ വിരൽ അവളുടെ രണ്ട് കവിളിലും ഞെക്കി അമർത്തി
പപ്പ കൈ വച്ച് എന്റെ കൈയ്യിൽ മാന്തി പറിച്ചു...
അവൾടെ കണ്ണ് മേളിലേക്ക് പൊങ്ങി തൊടങ്ങിയപ്പോ ഞാൻ താഴേ വിട്ടു
നെല്ലത് എത്തിയതും അവള് കൈ എന്റെ നേരെ വീശി ഞാൻ ആ കൈ പിടിച്ച് ബെഡിലേക്ക് തള്ളി ഇട്ടു...
നിന്റെ ദേഹത്ത് തൊട്ടുള്ള കളി ഇല്ലേ തൊട്ട് നോക്ക് ട്ടോ.... ഒരാഴ്ച എന്റെ ഭാര്യ വായ തൊറക്കതുമ്പോ നൂറ് വട്ടം ഓർക്ക് ആവശ്യം ഉള്ളതിനാണോ അതോ ആവശ്യം ഇല്ലാത്തതിനോ ന്ന്... ഇനി എന്റെ ദേഹത്ത് കൈ വച്ചാ നിന്റെ വിധി ആവും ചൂലേ...
ഞാൻ നേരെ വണ്ടി എടുത്ത് നന്ദന്റെ വീട്ടി പോയി... അവൻ എന്നെ കൂട്ടി അവന്റെ കൂട്ടുകാരന്റെ വീട്ടിൽ പോയി അവടെ ആ ചെക്കന്റെ നിശ്ചയം ആണ് വെള്ളിയാഴ്ച പാവം ആരും ഇല്ലാത്ത രണ്ട് പിള്ളേര്... എല്ലാരും ഉള്ള എന്നെ കാളും ഹാപ്പി അവര്...ഒരുപാട് പേര് ഒണ്ടായിരുന്നു ഗാങ് വലുതായി....
പിന്നെ അവരെ ഒക്കെ പരിചയപെട്ട് രാത്രി ആയി വീട്ടി വരാൻ
ഡാ മോക്ക് വായില് മുറി എന്തോ ആണെ, വായ തൊറക്കാൻ പറ്റുണില്ല...
ഞാൻ : അപ്പൊ ഞെക്ക് ഏറ്റു... ഗുഡ്
ഞാൻ : ചൂട് കുരു വല്ലതും ആവും....
അച്ഛൻ എന്നെ ഒന്ന് നോക്കി...
ഞാൻ : എവടെ ഇപ്പൊ
അമ്മ : റൂമിൽ ഒണ്ട് കഴിച്ചിട്ട് പോയി
തീറ്റ എടുക്കാൻ ഒരു കൊള്ളയും ഇല്ല... ഞാൻ മനസ്സിൽ വിചാരിച്ചു...
റൂമിൽ ചെല്ലുമ്പോ ലൈറ്റ് ഇല്ല
ഞാൻ ലൈറ്റ് ഇട്ടതും പപ്പ ഒന്ന് ഞെട്ടി
ഇവക്ക് ഇത്ര പേടിയോ ശവം ?
ഞാൻ : എന്താ വേദന ആണോ
💬 Comments
View all comments