0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2090

അവള് ഒന്നും മിണ്ടിയില്ല

ഞാൻ : ഏഹ്...

പപ്പ എന്നെ ഒന്ന് തല പൊക്കി നോക്കി

ഞാൻ : വേദന ആണോന്ന്

പപ്പ കണ്ണ് തൊടച്ച് ഇല്ലെന്ന് തല ആട്ടി...

ഞാൻ നേരെ ബാത്ത് റൂമി പോയി തിരിച്ച് വന്നു...

Aswathi calling....

റൂമിൽ കെടക്കുന്ന പപ്പ കണ്ടത് നിർത്താതെ ഉള്ള ശിവടെ ഫോൺ വൈബ്രേഷൻ ആണ്....

സഹി കെട്ട് അവളത് എടുത്ത് നോക്കി

ശിവയും അവന്റെ മുതുകത്ത് ഉപ്പ് ചാക്ക് പോലെ ഇരിക്കുന്ന പെണ്ണും....

അവളത് കട്ടാക്കി... ഫോൺ എടുത്ത് നോക്കി

ഗാലറി മുഴുവൻ ഫോട്ടോസ്

പെട്ടെന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ അവളുടെ കണ്ണിൽ പെട്ടു...

അതിലെ ഒരു മുഖം പപ്പടെ പിടിച്ച് കുലുക്കി...

ബാത്രൂം ഡോർ അടയുന്ന ശബ്ദം കൂടെ ആയപ്പോ ഞെട്ടി ഫോൺ അവളുടെ കൈയ്യിൽ നിന്ന് താഴേ വീണു...

കുളി കഴിഞ്ഞ് വരുമ്പോ എന്തോ താഴേ വീണ ഒച്ച അങ്ങോട്ട് പോയി നോക്കിയതും ഞാൻ കാണുന്നത് താഴേ കെടക്കുന്ന എന്റെ ഫോൺ

ഡീ നീ എന്റെ ഫോൺ താഴേ ഇട്ടല്ലേ ഡീ ശവമേ മൂന് കൊല്ലം പാത്രം കഴുകിയും വെളമ്പിയും വാങ്ങിയ ഫോണാ അറിയോ ചൂലേ

അവള് കൈ കൊണ്ട് ഇല്ലന്ന് കാട്ടി...

ഞാൻ ഫോൺ നെല്ലത് നിന്ന് എടുത്തു പോയി സൈഡ് കുത്തി ആണ് വീണേ ഫോൺ പോയി

എന്റെ രണ്ട് കൊല്ലത്തെ കാറ്ററിംഗ് വർക്കും അന്ന് കേട്ട തെറി വിളി കഷ്ട്ടപാട് എല്ലാം മനസ്സിൽ ഓടി വന്നു...

ഇവടെ നിന്നാ അടിച്ച് കൊല്ലും ഞാൻ ശവത്തിനെ...........ചെലപ്പോ

> അടുത്ത ദിവസം രാവിലെ

സാർ ഡിസ്‌പ്ലെ പോയി മാറ്റണം ഇതേതാ 12 മിനി ലെ ഒരു പണി ചെയ്യ് സാർ സാർ പോയിട്ട് രണ്ട് ദീസം കഴിഞ്ഞ് വന്നോ സാദനം റെഡി ആവും

ഞാൻ : അല്ല ബ്രോ എത്ര ആവും

അവൻ : ഒരു 17k വരും

ഊമ്പി

അവൻ : എന്താ സാറേ

ഞാൻ : ഏയ്‌ ഒന്നൂല്ലാ ബ്രോ

അവൻ : ഓഡർ ഇട്ടോട്ടെ

നമ്പർ ഇടാ?

💬 Comments

View all comments