Chapter Title : കാന്താരി 2 [Doli]
ഞാൻ : അതെ ബ്രോ എനിക്ക് ഇന്ന് വൈകീട്ട് ബാംഗ്ലൂർ പോണം ഇപ്പൊ കിട്ടോ ബ്രോ
അവൻ : അയ്യോ സാദനം വരുത്തണം ബ്രോ എന്താ വച്ചാ ഡിസ്‌പ്ലെ ഉള്ളത് മിനിങ്ങാന്ന് പോയി...
ഞാൻ : അയ്യോ പോയാ തിരിച്ച് വരാനും പറ്റില്ല... ശെരി ഞാൻ വേറെ എവടെ എങ്കിലും കൊടുക്കാ വേറെ വഴി ഇല്ല ഇപ്പൊ...
അവൻ : ശെരി ബ്രോ ഇതാ ഫോൺ... ?
ഞാൻ : സോറി ബ്രോ...
അവൻ : കൊഴപ്പില്ല...
നൈസിന് അവടെ നിന്ന് വലിഞ്ഞു...
വടിച്ച് നക്കിയാ ഒരു ഏട്ടായിരം കാണും.... ഹും തൽക്കാലം ഫോൺ വേണ്ട... 17k എങ്ങോട്ട് പോവാൻ....
ഉച്ച വരെ കറങ്ങി തിരിഞ്ഞ് നേരെ വീട്ടി പോയി...
വൈകുന്നേരം വരെ പവിടെ റൂമിൽ കേറി നല്ല ഒറക്കം ഒറങ്ങി...
വൈകീട്ട് വീണ്ടും പിള്ളേരെ കാണാൻ പോയി...
സൂര്യ (ഇന്ദ്രന്റെ കൂട്ടുകാരൻ ) : ബ്രോ നിശ്ചയം ആണ് നീ വരണം
ഞാൻ : പിന്നെന്താ നമ്മക്ക് പൊളിക്കാ ഡാ...
ഇന്ദ്രൻ അങ്ങോട്ട് വന്നു
ഇന്ദ്രൻ : നിന്നെ ഫോൺ എന്തായി
ഞാൻ : അത് പൊട്ടി....കൊടുത്തിട്ടുണ്ട്...
എന്താ ഡാ ഒരു സങ്കടം പോലെ അവൻ എന്റെ കൂടെ നടന്നോണ്ട് ചോദിച്ചു...
എന്ത് പറയാൻ ഡാ ഇന്നലെ ഞാനും അവളും അടി ആയി ഞാൻ മടിച്ച് മടിച്ച് പറഞ്ഞു
എന്നിട്ട് അവൻ ഒരു അത്ഭുതവും ഇല്ലാതെ ചോദിച്ചു
അവള് ഒന്ന് തന്നു... ഞാൻ ചുറ്റും നോക്കി പറഞ്ഞു
ശേ ???? അവൻ ഒടുക്കത്തെ ചിരി ചിരിച്ചു
ചിരിക്കാതെ മൈരേ
നീ വല്ലതും
ഞാൻ : ഞാൻ കൊഞ്ഞിക്ക് പിടിച്ച് പൊക്കി...
ഇന്ദ്രൻ : എടാ മൈരേ നീ ഒന്ന് മൂഡ് കളി കാര്യം ആവും ട്ടാ രണ്ടെണ്ണം കൊള്ള് സീൻ ഇല്ല തിരിച്ച് അടിക്കല്ലേ രാമു... അവള് കൊണ്ട് കേസ് കൊടുത്താ നീ മൂഞ്ചി...ട്ടാ കേട്ടോ
ഞാൻ : ആഹ് കേട്ടു...
ഇന്ദ്രൻ : ഡാ നീ എന്റെ ആരാ
ഞാൻ :?
ഇന്ദ്രൻ : പറ
💬 Comments
View all comments