0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.8K

അച്ചു... ഞാൻ അവന്റെ കൈ പിടിച്ച് ചോദിച്ചു

മൊട്ട :അതൊന്നും എനിക്കറിയില്ല അന്ന് കണ്ടു അച്ചു വന്നപ്പോ എല്ലാരും ഒന്ന് കൂടി കൊച്ചീല് അത്രന്നെ...നീ എപ്പോ വന്നേ

ഞാൻ വന്നിട്ട് മൂന്നാഴ്ച ആയി ?

മൊട്ട : എന്ത് ഇനി കാണോ

ഞാൻ : പിന്നെ കാണാതെ

മൊട്ട : ഇപ്പോ എന്തിന് വന്നേ

ഞാൻ : നിന്റെ കടേ അളിയാ

മൊട്ട : ഹാ

ഞാൻ : ഞാൻ ദേ ഇത് വാങ്ങാൻ

മൊട്ട : നിനക്ക് അവന്റെ നമ്പർ വേണോ

എന്നെ വീണ്ടും മുറിവേൽപ്പിക്കുന്ന അടുത്ത ചോദ്യം പക്ഷെ ഈ അവസ്ഥയിൽ എനിക്ക് അവരെ ആവശ്യം ആണ് എനിക്ക് ആരും ഇല്ല എന്ന ചിന്ത എന്നെ കൊണ്ട് ഇന്ദ്രന്റെ നമ്പർ വാങ്ങിപ്പിച്ചു...

> വീട്ടിൽ എത്തുമ്പോ എന്റെ സന്തോഷം കണ്ട് പവി ചിരിച് കാര്യം ചോദിച്ചു

നിക്ക് ഞാൻ കൈ കൊണ്ട് ആക്ഷൻ കാട്ടി അച്ഛന്റെ അടുത്ത് പോയി

ഞാൻ : അച്ഛാ ദാ പൈസ

അച്ഛൻ : നീ ആറ് മണിക്ക് എറങ്ങിയിട്ട് ഇത്ര നേരം എവടെ പോയെ

ഞാൻ : ഞാൻ വണ്ടിക്ക് ചെറിയ ഒരു കൊഴപ്പം പോലെ അപ്പൊ വർഷാപ്പ് പോയി

അച്ഛൻ : ശെരി... ഇന്നാ അച്ഛൻ ഒരു നോട്ട് കെട്ട് എനിക്ക് തന്നു

ഞാൻ : എന്തിനാ അച്ഛാ

അച്ഛൻ : നാളെ ബസ്സ്‌ എടുക്കണം നീ പോ ചെലവ് കാണും വച്ചോ...

ഞാൻ : നാളെ ആണോ വണ്ടി വരണേ

അച്ഛൻ : ഹാ

ഞാൻ

💬 Comments

View all comments