Chapter Title : കാന്താരി 2 [Doli]
: ഉം
ഞാൻ തിരിഞ്ഞ് നടന്നു...
പവി : എന്താ സീൻ നല്ല സന്തോഷം ആണല്ലോ മോനെ
ഞാൻ : അ
വന്നോ നീ...അമ്മ അച്ഛന്നുള്ള ചായയും കൊണ്ട് വന്നു...
ഞാൻ : അമ്മ ഞാൻ ഇപ്പൊ പോവും കഴിക്കാൻ തന്നാ ഓക്കേ...
അമ്മ : കഴിക്കാൻ ആയില്ല മോനെ
ഞാൻ : ശെരി ഞാൻ വെളിയില് കഴിക്കാ... ?
അമ്മ : ശെരി...
എന്താ ഡാ കാര്യം അമ്മ പോയതും പവി എന്റെ കൈക്ക് തട്ടി കൊണ്ട് ചോദിച്ചു...
ഞാൻ : നീ വാ...
ഞാൻ മേളിലേക്ക് കേറി...
പവി : പറ കാര്യം പറ ഡാ ഏട്ടാ
ഞാൻ : പീര്യട്സ്സ്
പവി : എന്ത്
ഞാൻ : നിന്റെ ചേട്ടത്തിക്ക് പാട് വാങ്ങാൻ പോയെ ഞാന്
പവി : ഓക്കെ
ഞാൻ : അപ്പൊ ഒരാളെ കണ്ടു
പവി : ആരെ ?
ഞാൻ : മൊട്ടേ
പവി : ഏത് അശ്വിൻ ചേട്ടനോ
അവള് വികസിച്ച കണ്ണുകൾ കൊണ്ട് എന്നെ നോക്കി ചോദിച്ചു
ഞാൻ : യെസ്
പവി : ആ ന്നിട്ട്
ഞാൻ : കിട്ടി
പവി : കിട്ടിയാ ?
ഞാൻ : ? ഉശ്
പവി : ഡാ നിന്റെ എല്ലാ പ്രശ്നോം തീരും നീ ഇപ്പൊ പോവില്ലേ എന്നിട്ട് നൈസിന് വിള
പപ്പ റൂമിലേക്ക് കേറി വന്നു...
പവി അവളെ ഒന്ന് നോക്കി പിന്നെ എന്നെ നോക്കി തല ആട്ടി എണീറ്റു
പവി : നിങ്ങള്
💬 Comments
View all comments