Chapter Title : കാന്താരി 2 [Doli]
സംസാരിക്ക് ഞാൻ താഴേക്കു പോട്ടെ കോളേജി പോവാൻ ടൈം ആയി... ?
പവി എറങ്ങി പോയതും പപ്പ എന്റെ നേരെ തിരിഞ്ഞു
അവള് കൈ നീട്ടി ഞാൻ പപ്പേ ഒന്ന് നോക്കി
പപ്പ : ഉം
ഞാൻ : എന്ത്
പപ്പ : പാഡ്
ഞാൻ : മറന്നു.. സോറി ചെറി വരുമ്പോ വാങ്ങി കൊണ്ട് വരാൻ പറയാ ?
പപ്പ : സ്വാഭാവികം നിനക്കൊക്കെ ഇതിന്റെ പെയിൻ അറിഞ്ഞാലല്ലേ ? ഇത് പോലെ ഒരു മരങ്ങോടനെ ആണല്ലോ എനിക്ക് കിട്ടിയത്...
ഞാൻ : ഞാൻ പറഞ്ഞോ എടുത്ത് തലേൽ വക്കാൻ
പപ്പ : എന്ത് ഡാ ഡ്രൈവറെ നിനക്ക് പേടി പോയോ ഞാഞ്ഞൂൾ തല പൊക്കുന്നു...
ഞാൻ : അല്ല ഇനി എന്തിന് ജീവിക്കണം എന്നൊരു കാരണം കിട്ടി ?
പപ്പ : ദൈവം വരം തന്ന് കാണും ?
ഞാൻ : അല്ല ഞാൻ വരം കുഴിച്ചേടുത്തു... ഇന്നാ
ഞാൻ വാങ്ങിയ പാഡ് അവക്ക് നേരെ നീട്ടി...
പപ്പ : അതെ അച്ഛനും അമ്മേം ഒക്കെ വരുന്നുണ്ട്
ഞാൻ : വരട്ടെ ഞാൻ ഇപ്പൊ എറങ്ങും
പപ്പ : വൈകീട്ട് വന്നാ മതി അവര് വൈകീട്ടാ വരുന്നേ
ഞാൻ : ഇല്ല നാളെ വണ്ടി വരും ഞാൻ വരില്ല
പപ്പ : വൈകീട്ട് ഇവടെ കാണാതെ ഇരിക്ക് നിന്റെ നട്ടെല്ല് ഞാൻ അടിച്ച് പൊട്ടിക്കും
ഞാൻ : നീ പോടി
പപ്പ : എന്താ മിനിങ്ങാന്ന് കാണിച്ച സ്നേഹം ഒക്കെ പോയോ
ഞാൻ :
💬 Comments
View all comments