0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.8K

നീ തന്നെ നല്ല രീദിക്ക് പറ്റില്ല പറഞ്ഞല്ലോ സോ ഞാൻ എന്തിനാ ആവശ്യം ഇല്ലാത്ത അഭിനയം കാണിക്കുന്നേ

പപ്പ : i don't care നീ എന്താ വച്ചാ ചെയ്യ് പക്ഷെ നിനക്ക് എന്റെ അടുത്ത് നിന്നൊരു മോചനം നഹി ?...

ഞാൻ അവളെ പുച്ഛത്തോടെ ഒന്ന് നോക്കി

> കുളിച്ച് ഞാൻ അപ്പൊ തന്നെ പോവാൻ എറങ്ങി...

പപ്പ സിറ്റൗട്ടിൽ തൂണിൽ കെട്ടിപ്പിടിച്ച് എന്നെ നോക്കി നിന്നു... അവളുടെ മുഖത്ത് ചെറിയ കളിയാക്കൽ പോലെ ഒരു ചിരിയും ഒണ്ട്

പപ്പ : അതെ വൈകീട്ട് വരണം

അവള് ചുറ്റും നോക്കി...

പപ്പ : ഉമ്മ പൊക്കോ ?

രാമു ഞാനും ഒണ്ട് എന്നെ കോളേജിൽ കൊണ്ടാക്കിട്ട് പോ..

അച്ഛൻ : ഡാ.. എങ്ങോട്ടാ

ഞാൻ : വർഷാപ്പിൽ

അച്ഛൻ : എങ്കി കാർ കൊണ്ട് പോ സർവീസ് ഇന്നാ

ഞാൻ : ശെരി....

>9:00

സ്റ്റൈൽ രാജ് : എന്ത് ഡാ ചന്തക്കാരാ ഒരു ആലോചന

ബസ്സിന്റെ സ്റ്റെപ്പിൽ ഇരുന്ന് നഖം കടിച്ച് ആലോചിച്ചിരുന്ന എന്നെ നോക്കി രാജേട്ടൻ ചോദിച്ചു...

ഞാൻ : ഒന്നൂല്ലാണ്ണാ ഞാൻ ചുമ്മാ

രാജേട്ടൻ : നീ തിരുപ്പതി പോണാ പൊന്നാ

ഞാൻ : അണ്ണാ അടിച്ചാണ്ണാ നിങ്ങള്

രാജേട്ടൻ : ഇല്ലാ

ഞാൻ : നിങ്ങള് പോയെണ്ണാ നാളെ വണ്ടി വെരും എനിക്ക് പണി ഒള്ളെയാ

ഞാൻ ഫോൺ എടുത്ത് ശ്വാസം ഒന്ന് വലിച്ചു വിട്ടു

വേണോ വേണ്ടേ വിളിക്കണോ വേണ്ടേ

" നീ നശിച്ച് കുട്ടിച്ചോറായി ദയവ് ചെയ്ത്

💬 Comments

View all comments