Chapter Title : കാന്താരി 2 [Doli]
ഈ പിള്ളേരെ കൂടെ നശിപ്പിക്കരുത് " അച്ഛൻ പണ്ട് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ വന്നു...
എന്തും വരട്ടെ ഞാൻ ഫോൺ എടുത്ത് മൊട്ട തന്ന നമ്പറിൽ വിളിച്ചു....
രണ്ട് റിങ് കഴിഞ്ഞതും ഫോൺ അറ്റന്റ് ചെയ്ത് ഞാൻ ആ ശബ്ദം കേട്ടു ?
ഹലോ ഹലോ
എനിക്ക് എന്ത് പറയണം എന്ന് ഒരു സെക്കന്റ് അറിയാതെ ആയ്യി
ഹലോ....
ഞാൻ : ഞാനാ
ഏത് ഞാൻ.....
ഞാൻ : ശിവ
ഏത് ശിവ
ഞാൻ : നിന്റെ അച്ഛൻ നായിന്റെ മോനെ
അളിയാ നീയോ
ഞാൻ : എവടെ മൈരേ നീ ?
ഞാൻ നാട്ടിൽ നീയോ
ഞാൻ : ഞാൻ വന്നിട്ടോണ്ട്... നിന്റെ കല്യാണം കഴിഞ്ഞല്ലേ മൊട്ട പറഞ്ഞു
നീ എവടെ ഇപ്പൊ
ഞാൻ : അളിയാ എനിക്ക് നിന്നെ കാണണം അത്യാവശ്യം ആണേ... ?
പിന്നെന്താ... അളിയാ ഞാൻ ഇപ്പൊ സീരിയസ് ആയ സീനിലാ നീ വന്നോ ലൊക്കേഷൻ ഞാൻ ഇടാ
ഞാൻ : ഞാൻ അവടില്ല കൊച്ചീലാ
ആണോ, ശെരി നീ വരുമ്പോ വാ
ഞാൻ : നാളെ വണ്ടി ഒന്ന് എറങാ
ശെരി ശെരി നോക്കട്ടെ ഞാൻ നന്ദന് ഫോൺ കൊടുക്കാ... നന്ദ ശിവാ...
ഹലോ... നീ ചത്തില്ലേ മൈരേ ?
ഞാൻ : ഇല്ല മൈരേ ?....
എന്ത് ഡാ
ഞാൻ : ഒക്കെ പറയാ ആദ്യം നേരിട്ട് കാണട്ടെ
നീ തിരിച്ച് പോവോ
ഞാൻ : ഇല്ല
അതെ അളി ഒരു കലിപ്പ് സീനിലാ ഞാൻ വിളിക്കാ
💬 Comments
View all comments