Chapter Title : കാന്താരി 2 [Doli]
ശരീരം കൊച്ചി പിടിച്ചു
നന്ദൻ : തൂക്കി അവനെ എട്ട് മാസം കെടന്നു നായ ? ടോട്ടൽ ലോസ്
ഞാൻ : നിനക്ക് കൊണ്ടാ പിന്നെ അവൻ മിണ്ടാതെ നിക്കോ... ഞാൻ കൂടെ വേണായിരുന്നു
നന്ദൻ : എന്തിന് നിന്റപ്പൻ നിന്നെ കുഴിച്ച് മൂടാനോ
ഞാൻ : അല്ല അത് ?
നന്ദൻ : പാവം ഡാ അവൻ ഒരുപാട് അനുഭവിച്ചു
നന്ദൻ ഇന്ദ്രന്റെ കഥ എന്നോട് പറഞ്ഞു...
അവന്റെ കഥക്ക് മുന്നിൽ എന്റെ ഒന്നും ഒന്നും ഇല്ല പാവം അവൻ ?
ഞാൻ : ഡാ അളിയാ ഇവന്മാരെ ഒക്കെ ഒന്ന് കണ്ടാലോ
നന്ദൻ : ഡാ മോനെ ഇന്ദ്രൻ അതിലെ ഒരുത്തനെ ഒരു രാത്രി ഒരു പകൽ തല കീഴായി കെട്ടി ഇട്ട് പണി കൊടുത്തു അറിയോ
ഞാൻ : എന്ത് പണി
നന്ദൻ : നമ്മടെ വയർ ഇല്ലേ ഏത്
ഞാൻ : മനസ്സിലായി
നന്ദൻ : അത് വച്ച് അടി അവന്റെ അണ്ടിക്ക് മൊളക് തേക്കൽ
ഇതെല്ലാം കേട്ട് കിളി അടിച്ച് ഇരിക്കാൻ മാത്രെ എനിക്ക് പറ്റിയുള്ളൂ
നന്ദൻ : ഡാ മൈരേ ആരോടും പറയല്ലേ ട്ടോ
ഞാൻ : പോടാ
പിന്നെ അവൻ അച്ചു വന്നതും റെമോ സൂര്യ ഇവരെ പറ്റി ഒക്കെ പറഞ്ഞു...
>ഇന്ദ്രൻ ഒരു ഓട്ടോ എടുത്ത് വന്നു
ഞാൻ : കാർ എവടെ
ഇന്ദ്രൻ : പപ്പ കൊണ്ട് പോയി
കൊടുത്താ നന്ദൻ അവനോട് ചോദിച്ചു
ഇന്ദ്രൻ : ഓ
നന്ദൻ : എത്ര
ഇന്ദ്രൻ : മൂനേ കാല് അര വരും
നന്ദൻ : ശെന്റെ മോനെ
ഞാൻ : എന്ത് ഡാ
നന്ദൻ : തന്ത s class വാങ്ങി
ഞാൻ : ശേ യോഗം.. അല്ല നീ എന്തോ ഒപ്പിച്ചെന്ന് ഇവൻ പറഞ്ഞു
ഇന്ദ്രൻ : അതും കൂടെ പറയാൻ വേണ്ടി ആണ് ഞാൻ നന്ദ നിന്നെ വിളിച്ചോണ്ട് വന്നത്
നന്ദൻ: എനിക്ക് തോന്നി ഒത്ത് കിട്ടാത്ത കൊണ്ടാന്ന് നീ ആണോ സീൻ
💬 Comments
View all comments