Chapter Title : കാന്താരി 2 [Doli]
ഇന്ദ്രൻ : ഉം
നന്ദൻ : എന്താ എങ്ങനാ ഒന്നും പറയണ്ട എനിക്ക് കേക്കും വേണ്ട
ഇന്ദ്രൻ : ഡാ നല്ല വെശപ്പ് വല്ലോം കഴിക്കാ
ഞങ്ങള് പോയി ഫുഡ്ഡ് കഴിച്ച് വന്ന് കൊറച്ച് പഴയ കഥ പറഞ്ഞിരുന്നു....
വൈകീട്ട് ലുലു പോയി
ഇന്ദ്രൻ : ഡാ ടൈം ആയി പോവാ
ഞാൻ : ഇന്ന് ഇവടെ
ഇന്ദ്രൻ : അതൊന്നും ശെരി ആവില്ല....
ഞാൻ പറ്റില്ല ഇന്ന് നമ്മക്ക് ഇവടെ കൂടാ...
അപ്പൊ ഒണ്ട് അച്ഛന്റെ വിളി
എനിക്ക് അപ്പോ തന്നെ കാര്യം മനസ്സിലായി എടുത്തില്ലേ വർഷാപ്പിൽ വിളിക്കും ഇവര് വന്നത് അറിയും വേണ്ട
ഞാൻ : ഹലോ
അച്ഛൻ : എവടെ
ഞാൻ : ഇവടെ തന്നെ ഒണ്ട്
അച്ഛൻ : വണ്ടി നാളെ അല്ല രണ്ട് ദിവസം ആവും
ഞാൻ : ശെരി അച്ഛാ
അച്ഛൻ : നീ വന്നോ
ഞാൻ : ഞാൻ നാളെ വ-രാ ച്ഛാ
അച്ഛൻ : വേണ്ട മോള് പറഞ്ഞു അവരൊക്കെ വരുംന്ന്...വാ
ഞാൻ : അല്ല ച്ഛാ
അച്ഛൻ ഫോൺ കട്ടാക്കി
ഇന്ദ്രൻ : ഞാൻ ഇന്ന് വരുന്നില്ല ?
നന്ദൻ : ഞാനും ?
എന്റെ ഫോൺ വിളി കേട്ട് അവന്മാര് കളിയാക്കി...
നന്ദ അച്ചു വന്നിട്ടുണ്ടെ ഇന്ദ്രൻ ഫോൺ നോക്കി ചിരിച്ചോണ്ട് പറഞ്ഞു...
നന്ദൻ : എവടെ കൊച്ചി ആണാ
ഇന്ദ്രൻ : അച്ചു വാഗമൺ വരാൻ പറഞ്ഞേക്കാ എന്തീയ്യാ...
നന്ദൻ : നമ്മക്ക് പോവാ ഡാ
നീയോ ഡാ വരാൻ പറ്റോ ഇന്ദ്രൻ എന്റെ നേരെ തിരിഞ്ഞ് ചോയിച്ചു
പോണം എന്ന് മനസ്സ് കൊണ്ട് ഒണ്ട് പക്ഷെ നടക്കില്ല പക്ഷെ എന്ത് വെല കൊടുത്തും പോണം
ഇന്ദ്രൻ : ഡാ വാഴെ പറ
ഞാൻ : എന്ത് ചെയ്തിട്ടായാലും നമ്മള് പോവും ?
നന്ദൻ : ഓ ഈ തന്തേ പേടി വരാൻ പോണൊന്നും ഇല്ല...
ഞാൻ : അത് നിന്റെ അച്ഛൻ ഊമ്പാ
ഞാൻ അവരെ കൊണ്ട് ഇന്ദ്രന്റെ വീട്ട് മുറ്റത്ത്
💬 Comments
View all comments