Chapter Title : കാന്താരി 2 [Doli]
വിട്ടു...
ഇന്ദ്രൻ : വാ കേറിട്ട് പോവാ
ഞാൻ : ഇല്ല പിന്നെ ആവട്ടെ ?
ഇന്ദ്രൻ : ശെരി....
പോവുന്ന വഴി മുഴുവൻ എങ്ങനെ ചാടും അതായിരുന്നു മനസ്സിൽ...
വീട്ടിൽ എത്തുമ്പോ എല്ലാരും ഒണ്ട് ഉള്ളിൽ തന്നെ...
ഞാൻ കാർ കേറ്റി ഇട്ട് ഉള്ളിലേക്ക് പോയി...
ചെറി : വന്നല്ലോ വാ ഡാ യേ ലേറ്റ്
ഞാൻ : ഇല്ലേ ചെറി ട്രാഫിക്
അച്ഛൻ : ഇച്ച്
ഞാൻ : ട്രാഫിക് അതാ...
അച്ഛൻ : സർവീസ് കഴിഞ്ഞോ
ഞാൻ : ആ...
ദാ കീ ഞാൻ കീ അച്ഛന് കൊടുത്തു...
കി ക്കു അങ്കിൾ : എന്താ ഡോ ഭാര്യക്ക് വേണ്ടി കഷ്ട്ടപെട്ട് ജോലി ആണ് തോന്നുണു
ഞാൻ : ?
അളിയാ പിന്നീന്ന് ഒരു വിളി
ഈ നാശം പിടിച്ചവൻ ഒണ്ടായിരുന്നോ ഇവടെ...അവന്റെ നേരെ തിരിഞ്ഞ് ഞാൻ ഒന്ന് ചിരിച്ച് കാട്ടി....
ഞാൻ അവനെ കണ്ടതും തോളിൽ കൈ ഇടാതിരിക്കാൻ മുതു മറച്ച് വച്ചു...
കി ക്കു അങ്കിൾ : ഹാ മോനെ മുറിവൊക്കെ എങ്ങനെ ഒണ്ട് മോനെ...
? പെട്ടെന്ന് എനിക്കൊരു ഐഡിയ കിട്ടി...
ഞാൻ : ഞാൻ ഇപ്പൊ വരുന്ന വഴി ഹോസ്പിറ്റൽ പോയങ്കിളെ...
കി ക്കു അങ്കിൾ : എന്നിട്ട് എന്ത് പറഞ്ഞു...
ഞാൻ : ഡോക്ടർ ഇല്ല പിന്നെ വന്നാ മതി പറഞ്ഞു...
ഇയാൾടെ മുന്നിൽ വച്ച് പറഞ്ഞാ അച്ഛൻ സമ്മതിക്കും പറഞ്ഞാലോ
ഞാൻ : അച്ഛാ
അച്ഛൻ : ഓ
ഞാൻ : അച്ഛാ ഫ്രണ്ട്സ്സ് വന്നിരുന്നു
( ഉള്ളിൽ ഉള്ള എല്ലാരും അങ്ങോട്ട് വന്നു )
അച്ഛൻ : ഓ
ഞാൻ : അവര് വാഗമൺ പോവാൻ വിളിച്ചു പൊക്കോട്ടേ
അച്ഛൻ : കേറി പോടാ ?
കി ക്കു അങ്കിൾ : ഹാ താൻ എന്താ ഡോ പിള്ളേരെ വെറുപ്പിച്ച് ചേ...
ചെറി : പോട്ടും ണ്ണാ
അച്ഛൻ : അവന്റെ ഒരു ണ്ണ അടിച്ച് കേറ്റി തരും
ചെറി : ?
കി
💬 Comments
View all comments