0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2075

ക്കു അങ്കിൾ : എടൊ ഇങ്ങനെ ചോദിക്കുന്ന പിള്ളേർ ഒന്നും ഇപ്പൊ ഇല്ല അവര് തീരുമാനം പറയും നമ്മള് എന്താ വച്ചാ ചെയ്ത് കൊടുക്കാ അതാ ഇപ്പൊ ഉള്ള പിള്ളേർ...അത് നോക്കുമ്പോ ഇയാള് തനിക്ക് മര്യാദ തരുന്നില്ലേ അപ്പൊ താൻ സ്നേഹത്തോടെ പൊക്കോ പറയണം അതാ വേണ്ടേ... ഇങ്ങനെ ഉള്ള പിള്ളേർ ഒക്കെ വളരെ കൊറവാ...

കി ക്കു മാമൻ കിച്ചുനേ നോക്കി പറഞ്ഞു...

അച്ഛൻ : എടൊ ഇവൻ കൂട്ട്ക്കാർടെ കൂടെ പോയാ ശെരി ആവില്ല കൃഷ്ണാ

കി ക്കു അങ്കിൾ :ഇങ്ങനെ ജോലി ജീവിതം പറഞ്ഞാ മടുക്കും അയാള് പോയിട്ട് വരട്ടെ...

അച്ഛൻ : എന്നെ തുറിച്ച് നോക്കി...

അമ്മ : പോട്ടെ ന്നെ

അച്ഛൻ : ശെരി ഞാൻ ആയിട്ട് സന്തോഷം ചവിട്ടി കൂട്ടി എന്ന് വേണ്ട...

എന്റെ അപ്പൻ തന്നെ ഇത്

ഞാൻ ആ സന്തോഷത്തിൽ അച്ഛൻ രാവിലെ തന്ന പൈസ തിരിച്ച് കൊടുത്തു...

അമ്മ : നീ വച്ചോ ഡാ അത് ?

അച്ഛൻ അമ്മേ തുറിച്ച് നോക്കി

അച്ഛൻ ചാടി എണീറ്റു...

അച്ഛൻ : അനാവശ്യം വല്ലതും കാണിച്ചുന്ന് ഞാൻ അറിഞ്ഞാ നിന്റെ സ്റ്റിച്ച് ഞാൻ ഊരി തരും പിന്നെ... കേട്ടോ

ഞാൻ : കേട്ടു, പൊക്കോട്ടെ

അമ്മ : മോള്‌ പോവുന്നില്ലേ

ഞാൻ അമ്മേ ഒന്ന് നോക്കി

ഞാൻ : ഹ ഹേ...അത് ബോയ്സ് മാത്രെ ഉള്ളു അല്ലെങ്കിൽ പത്മ ജും... ജാമ്യം

ചെറി : എന്താ ഡാ ജിം ജോൺ എന്നൊക്കെ

ഞാൻ : ഈച്ച ചെറി...പപ്പ...പപ്പക്ക് വരാമായിരുന്നു ?

ഇത്ര പറഞ് ഞാൻ നൈസിന് റൂമിലേക്ക് കേറി പോയി...

എങ്ങോട്ടും പോവില്ല നീ റൂമിന്റെ കുറ്റി ഇട്ട് പപ്പ പറഞ്ഞു...

ഞാൻ : പപ്പ പ്ളീസ് ഞാൻ കാല് പിടിക്കാ എന്നെ പോവാൻ സമ്മതിക്കണം എന്റെ ജീവിതത്തിൽ അത്ര ഇമ്പോട്ടന്റ് ആയ ആൾക്കാർ ആണ് ഇവര് പ്ളീസ്

പപ്പ : ഞാൻ സമ്മതിക്കില്ല

ഞാൻ : ആണോ...

പപ്പ : ഹാ.... സന്തോഷം ദുഃഖം എന്താണേലും

💬 Comments

View all comments