0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2165

ഞാൻ : അത് നിർത്തി അച്ഛാ

അച്ഛൻ : എന്തെങ്കിലും വാങ് പിന്നെ ഇതിന്റെ പൈസ ഞാൻ ശമ്പളത്തിൽ പിടിക്കും കേട്ടോ

ഞാൻ : ശെരി...?

അച്ഛൻ : ശെരി...

ഞാൻ : കാലത്ത് തന്നെ ആരെ കണ്ടോ എന്തോ

പവി : ഞാനും അമ്മേം ചെറിയും കൂടെ കൊറേ പറഞ്ഞു അച്ഛനെ അതാ ഈ മനംമാറ്റം...

ഞാൻ : ശെരി വാ ഓഡർ ചെയ്യാ എന്തായാലും ശബളം ഒന്നും ഇല്ല

പവി : അമ്മേ മോൻ അറുപത്തി ഒമ്പതിനായിരം രൂപടെ ഫോൺ ബുക്ക് ചെയ്തു...

അമ്മ : അച്ഛൻ വന്ന് കിട്ടും നോക്കിക്കോ...

ഉച്ചക്ക് അച്ഛൻ വന്നു ഒന്നും പറഞ്ഞില്ല...

കാർഡ് തിരിച്ച് കൊടുത്തു...

അടുത്ത ദിവസം സൂര്യടെ എങ്കെജ്മെന്റിന് പോയി...ഉച്ചക്ക് തിരിച്ച് വന്നു

അച്ഛൻ : മോനെ ഇന്നാ നിന്റെ ഐ ഫോൺ ഒരു ബെൻസ് കൂടെ ഞാൻ നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് നാളെ വരും ട്ടൊ

ഞാൻ : വേണ്ടായിരുന്നു അച്ഛാ

അച്ഛൻ : എല്ലാരും ഒരേ കുറ്റം പറയല് ഞാൻ നിന്നെ ഒരു പട്ടിയെ പോലെ കാണുന്നു എന്ന് സോറി മോനെ

ഞാൻ : അതൊന്നും ഇല്ലച്ചാ അച്ഛൻ ഒരുപാട് കഷ്ട്ടം അനുഭവിച്ചതല്ലേ സാരം ഇല്ല....

അച്ഛൻ : അതൊക്കെ പോട്ടെ അപ്പൊ നാളെ ബെൻസ് ട്ടൊ"

പവി : ഡാ രാമു.... ഡാ മരപ്പട്ടി.... എണീക്ക്

പവി എന്നെ കുലുക്കി വിളിച്ചു

ഞാൻ : ശോ എന്താടി

പവി : എന്താ മോനൂസെ ഡ്രീമാ ?

ഞാൻ : അല്ല ?

ഇന്നാ നിന്റെ ഫോൺ വന്നു... പവി ഒരു പെട്ടി എനിക്ക് നേരെ വീശി

ഞാൻ ആർത്തിയോടെ ബോക്സ്‌ പൊട്ടിച്ചു

അയ്യേ റെഡ്മി ? ഇതെങ്ങനെ അപ്പൊ എന്റെ ഐഫോൺ... ഞാൻ അവളെ നോക്കി ചോദിച്ചു....

പൊട്ടി ചിരി ആണ് അവളിൽ ഒണ്ടായത്

പവി : അത് കാൻസൽ ചെയ്തത് മോൻ മറന്നോ അച്ഛൻ വയറ് നെറച്ച് ആപ്പിൾ തന്നത് നീ ഇത്ര പെട്ടെന്ന് മറന്നോ രാമു.... ????

💬 Comments

View all comments