0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2164

അമ്മ : എന്തിന്

ചെറി : ചെയ്യാത്ത കാര്യത്തിന് പഴി കേട്ട് ഇവടെ നിക്കാൻ വൈയ്യ പോലും അവൻ പറഞ്ഞത് ന്യായം അല്ലെ അവന് പറയാൻ ഉള്ളത് കേക്കാൻ ആർക്കും സമയം ഇല്ലല്ലോ

അച്ഛൻ ചെറിയെ ഒന്ന് നോക്കി

ചെറിയമ്മ : നിങ്ങള് അവനെ കൊണ്ട് പോയി വാങ്ങി കൊടുക്ക് ന്നെ ഫോൺ...

പവി : രാമു ഫോണൊന്നും വെറും തറയിൽ പോലും വക്കില്ല അറിയോ അത്ര സൂക്ഷിച്ചാ അവൻ ഉപയോഗിക്കുന്നെ....

ഞാൻ മേലേക്ക് വീണ്ടും നടന്നു

ഞാൻ ആയിട്ട് ഒന്നും നശിപ്പിച്ചിട്ടില്ല എന്താ അറിയോ പെട്ടെന്ന് കേട് വരുത്തിയാ വാങ്ങി തരാൻ ആരൂല്ലാ... എനിക്ക് അത് നല്ലപോലെ അറിയാ...?

ഒരാവേശത്തിന് പറഞ് ഞാൻ കേറി പോയി...

അടുത്ത ദിവസം ഒരു പേടി താഴേ പോവാൻ...

പേടിച് പേടിച് താഴേ പോയി...

സ്റ്റെപ്പിൽ നിന്ന് എത്തി അടുക്കള നോക്കി

ഇല്ല റോക്കി ഭായ് സ്വർണം കുഴിക്കാൻ മില്ലിൽ പോയി തോന്നുന്നു

ശ്വാസം വിട്ട് തിരിഞ്ഞത് നേരെ റോക്കി ഭായ്ടെ മുന്നിൽ തന്നെ...

ഞാൻ ഒന്ന് ചിരിച്ച് കാട്ടി

ഞാൻ : സോറി ആവേശത്തിൽ പറഞ്ഞതാ

ഇത്രയും പറഞ്ഞ ഞാൻ തിരിഞ്ഞ് നടന്നു...

ഒന്ന് നിന്നെ.. അച്ഛന്റെ പിൻവിളി

ഈശ്വരാ കലാഷ് നിക്കാവോ എടുത്ത് വെടിവെച്ചിടാൻ ആണോ...

ഞാൻ മനസ്സിൽ വിചാരിച്ച് തിരിഞ്ഞ് നോക്കി...

അച്ഛൻ തോക്കല്ല കാർഡ് എനിക്ക് നേരെ ചൂണ്ടി

ഞാൻ : അച്ഛാ

അച്ഛൻ : ഇന്നാ ഫോൺ വാങ്ങിക്കോ

ഞാൻ : വേണ്ട ഞാ

അച്ഛൻ : പിടിക്കാൻ

ഞാൻ പേടിച്ച് ഒറ്റ വലി

അച്ഛൻ : 1342

ഞാൻ : എന്താ ച്ഛാ

അച്ഛൻ : ഓ...കഴുത, പാസ്‌വേഡ് ഒന്ന് മൂന്ന് നാല് രണ്ട്

ഞാൻ : അച്ഛൻ വാങ്ങി തന്നാ മതി

അച്ഛൻ : വേണ്ട ഇനി അച്ഛൻ മോന് ഒരു ഫോൺ പോലും വാങ്ങി തന്നില്ല വേണ്ട പണി എടുത്ത് വാങ്ങിയ ഫോൺ അല്ലെ

ഞാൻ : അച്ഛാ അത് അമ്പത് വരും

അച്ഛൻ : ഓ രാജു പറഞ്ഞു...

💬 Comments

View all comments