0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2176

ദേ ദേ വിളിക്കുന്നു...

ഞാൻ : കണക്റ്റ് ചെയ്യേ....

അശ്വതി : ഓക്കേ....

ഞാൻ : ഹലോ, എവടെ വദൂരി പോയെ

ഇന്ദ്രൻ : ഞാൻ പോണു ഡീ ഈ മൈരൻ ഉണ്ടായിരുന്നോ

ഞാൻ : ഇയാള് വലിയ പുളുത്തി?

അശ്വതി : പറ എങ്ങനെ ഇണ്ടായിരുന്നു കാര്യം...

ഇന്ദ്രൻ : ഞാൻ ഉച്ചക്ക് പോയതാ ദേ വന്ന് കേറിയേ ഒള്ളു...

ഞാൻ : എങ്ങോട്ട് പോയത് ബ്ലഡ്ഡ് കൊടുക്കാനോ എന്തോ പറഞ്ഞു

ഇന്ദ്രൻ : ഹാ... ആവശ്യം വന്നില്ല പക്ഷെ ...

ഞാൻ : ഡീ നീ ഇനി എന്നാ വരാ

അശ്വതി : പറ എപ്പോ വരണം

ഞാൻ : പിന്നെ അടുത്ത വട്ടം വരുമ്പോ എനിക്ക് അവടെ വല്ല പണി സെറ്റാക്കി തരണേ ട്ടൊ...

ഇന്ദ്രൻ : അതിന് നിനക്ക് നിന്റെ അപ്പനേം ഫാര്യേo വിട്ട് ജീവിക്കാൻ പറ്റോ ചോട്ടു ?

ഞാൻ : കളിയാക്കിക്കോ നായിന്റെ മോനെ...

അശ്വതി : വീഡിയോ കോൾ കം....

അവള് ഫോൺ കട്ടാക്കി വീഡിയോ കോൾ ചെയ്തു...

ഇന്ദ്രനും ഒണ്ട് കൂടെ...

അശ്വതി : ഹേയ് എവടെ നിന്റെ വുമൺ

ഞാൻ ഫോൺ ചെറുതായി ചെരിച്ച് കാണിച്ച് കൊടുത്തു....

പപ്പ അത് കണ്ട് ചാടി എണീറ്റു...

ഇന്ദ്രൻ : unplug ear piece ശിവാ....

ഞാൻ : നോ ജസ്റ്റ് ലീവ് ഡൂഡ്

ഇന്ദ്രൻ : ഹാ... ഒന്ന് മൂടാക്ക് ബ്രോ...

അശ്വതി ഇതെല്ലാം കണ്ടോണ്ട് ചിരിച്ച് ഇരുന്നു....

ഞാൻ വേറെ വഴി ഇല്ലാതെ ഹെഡ് ഫോൺ ഊരി

ഇന്ദ്രൻ : ഇനി അങ്ങോട്ട് പോ

പപ്പ എന്റെ വരവ് നോക്കി എന്നെ തന്നെ നോക്കി കട്ടിലിന്റെ ഓരത്ത് ഇരുന്നു...

അശ്വതി : ഹായ് പപ്പ

ഇതാണ് അശ്വതി ? മിഴിച്ചിരുന്ന പപ്പേ നോക്കി ഞാൻ പറഞ്ഞു...ഇത് ഇന്ദ്രു അറിയാലോ

അശ്വതി : എന്റെ എക്സാ.... ?എന്നെ തേച്ചു....

ഇന്ദ്രൻ : പോടീ....?

അശ്വതി : ഞാനെ അടുത്ത മന്ത് വെരും അപ്പൊ കാണാട്ടോ....

പപ്പ ഒന്ന്

💬 Comments

View all comments