Chapter Title : കാന്താരി 2 [Doli]
അച്ഛനെ അറിയിക്കാനും പറഞ്ഞു
പിന്നെ എന്ത് അടുത്ത ദിവസം കാലത്ത് സൂര്യടെ വണ്ടിയും കൊണ്ട് നേരെ വീട്ടി പോയി പോണ വഴി അച്ചുനെ മധു ടീച്ചർടെ വീട്ടിൽ ആക്കി...
വീട്ടിൽ പോയതും ചെറി വെളിയിലേക്ക് വന്നു
ചെറി : നീയാ ഞാൻ വിചാരിച്ചു
ഞാൻ :ഞാൻ വിചാരിച്ചു
ചെറി : നീ ആയിരിക്കും ന്ന് ?
ഞാൻ : നല്ല കാമടി സിരിക്കട്ടെ
ചെറി : ഇത്ര റിച്ച് ഫ്രണ്ട്സ് ഒണ്ടോ ഉനക്ക്
ഞാൻ : എന്ന നെനച്ചേ s class കൂടെ ഇറ്ക്ക്... നമ്മക്ക് മാത്രം യോഗം ഇല്ലേ...
രാമന് വർഷം കോടികൾ വരും നിന്റെ അച്ഛന് അത്ര ഒന്നും ഇല്ല മോൻ ക്ഷെമിക്ക്
കാലത്ത് തന്നെ തന്ത ഊക്കി വിട്ട് ?
അല്ലെങ്കിലും എന്തിന് അച്ഛനെ ആശ്രയിക്കണം ബല്ല പണിക്കും പോയാലോ
എന്ത് ജോലിക്ക് പോവാ
ഞാൻ റൂം തൊറന്ന് ഉള്ളിലേക്ക് പോയി....
ഞാൻ : എന്ത് ജോലി കിട്ടും കോൾ സെന്റർ, റിസപ്ഷനിസ്റ്റ്,
ഞാൻ തല ഉയർത്തി ഒന്ന് നോക്കി
? ഓ ഇവടെ ഒണ്ടായിരുന്നാ
ആ അടുത്ത സെക്കന്റ് പപ്പ ഓളി ഇട്ട് അലറി...
അവള് ബ്ലാങ്കറ്റ് എടുത്ത് ശരീരം പൊത്തി...
ഞാൻ ബോധ മണ്ഡലത്തിലേക്ക് തിരിച്ച് വന്നു
എല്ലാം ഒറ്റ സെക്കന്റ് കൊണ്ട് നടന്നു.... സോറി സോറി ഞാൻ അറിയാതെ മദർ പ്രോമിസ് ഞാൻ ഒന്നും കണ്ടില്ല സോറി സോറി.... പ്ളീസ് ? ഒച്ച വക്കല്ലേ ആരോടും പറയല്ലേ ? പ്ളീസ്.... ഞാൻ കണ്ടില്ല പപ്പ പ്ളീസ് ഞാൻ വേറെ
💬 Comments
View all comments