Chapter Title : കാന്താരി 2 [Doli]
കാര്യം ആലോചിച്ച് നടന്ന് വന്നതാ സോറി പ്ളീസ്...
അവള് ഒന്ന് കൂൾ ആയി
ഞാൻ : സോറിയെ... സോറി...
അവളെന്നെ അടിമുട്ടി ഒന്ന് നോക്കി...
അതിന് നീ എന്താനാടാ കോപ്പേ നിന്റെ സാമാനം പൊത്തി പിടിച്ച് നിക്കണേ ഹേ... ?
ഞാൻ ഒന്ന് കുനിഞ് നോക്കി അതും ശെരിയാ...ഞാൻ എന്ത് തേങ്ങക്കാ ച്ചെ
ഓ.. സോറി...
വീണ്ടും ഒരു സാറി കൂടെ പറഞ്ഞ് ഞാൻ വെളിയിലേക്ക് നടന്നു...
മനപ്പൂർവം സീൻ പിടിക്കാൻ വന്നിട്ട് അവന്റെ അഭിനയം കണ്ടില്ലേ തെണ്ടി... വെളിയിലേക്ക് നടക്കുന്ന എന്നെ നോക്കി പപ്പ പറഞ്ഞു
ഞാൻ : ഏയ് നോ ഞാൻ അത്ര ചെറ്റ അല്ല...പിന്നെ ഇങ്ങനെ ഉള്ള കാര്യങ്ങള് ചെയ്യുമ്പോ അറ്റ്ലീസ്റ്റ് ഡോർ ലോക്ക് ചെയ്യാനുള്ള ബോധം വേണം....
പപ്പ : ഒരു പെൺകുട്ടിടെ റൂമിൽ വരുമ്പോ നോക്ക് ചെയ്യാൻ നീ പടിക്ക് ഡാ പരട്ട ഡ്രൈവറേ...
ഞാൻ : നിന്റെ മുറി ലോൾ.... ശെരി ഫൈൻ നിന്റെ സീൻ കാണാൻ വന്നതാ ഞാൻ എല്ലാം കണ്ടു എന്തിന് വീഡിയോ വരെ ഒണ്ട് സോ ബീ കെയർഫുൾ.. ഞാൻ അത് നെറ്റിൽ ഇടും....
ഞാൻ നേരെ ബാത്‌റൂമിൽ കേറി പോയി...
കുളിച്ച് താഴേ പോവുമ്പോ അച്ഛനും ചെറിയും കൂടെ സൂര്യടെ കാർ നോക്കി നിക്കുന്നു....
പിന്നെ കല്യാണത്തിന് പോയി അവളെ ഞാൻ അച്ചുന്റെ കാമുകി ജാനൂന്റെ മണ്ടക്ക് തൂകി ഇട്ടു...
ഇന്ദ്രൻ : എവിടായിരുന്നു ഡാ നീ ഹേ....
ഞാൻ : അതിനെ കൂട്ടാൻ പോയത്
ഹായ്... പത്മിനി റൈറ്റ്.... ഇന്ദ്രജിത്.... പെട്ടെന്ന്
💬 Comments
View all comments