0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.8K

ഇന്ദ്രൻ എന്റെ പിന്നിൽ നോക്കി പറഞ്ഞു

ഞാൻ തിരിഞ്ഞതും പപ്പ...

ജസ്റ്റ്‌ മൂവ് അവള് ഇന്ദ്രന് നേരെ പറഞ് കൈ വച്ച് തട്ടി...

ഔച്ച്... ഇന്ദ്രൻ കൈ മാറ്റി നീങ്ങി...

എനിക്കങ് ചൊറിഞ്ഞ് വന്നു

ഞാൻ : കണ്ടല്ലോ അഹങ്കാരി.... ?

ഇന്ദ്രൻ : ഏയ് നീ അവളെ എല്ലാരും ആയി പരിചയ പെടുത്ത് ചെല്ല്...

അങ്ങനെ ഞാൻ അച്ചു ജാനു പിന്നെ പപ്പ നാലാളും കൂടെ ഇന്ദ്രൻന്റെ കാറും കൊണ്ട് കല്യാണത്തിന് പോയി...

ചെന്നതും കൃഷ്ണ (ഇന്ത്രന്റെ അമ്മ ) ടീച്ചറേ കണ്ടു ? കൊറേ സംസാരിച്ചു....

അവടെ പിന്നെ കൊറച്ച് കലിപ്പൊക്കെ ആയി....അത് കഴിഞ്ഞ് സുന്ദരനെ നോക്കുമ്പോ ദേ വരുന്നു വീട്ടിലെ കാർ....

അച്ഛൻ : നീയോ

പവി : ഇതാണോ കൂട്ട്കാരന്റെ കല്യാണം

ഞാൻ : ഹാ... ?

അമ്മ : ഇത് നമ്മടെ അനിടെ മോൾടെ കല്യാണാ....

ഞാൻ അവരുടെ കൂടെ മേലേക്ക് കേറി പോയി...

എല്ലാം ഒണ്ട് സകല വില്ലന്മാരും ഒണ്ട്.... അച്ഛൻ ചെറിയോട് പറഞ്ഞു

പവി : സുന്ദരൻ എവടെ....

ഞാൻ : അവൻ ഒരു കൂട്ട്കാരി വന്നപ്പോ പോയതാ ഇപ്പൊ കാണാൻ ഇല്ല....

പിന്നെ അവള് അവരുടെ കൂടെ തിരിച്ച് പോയി....

ഉച്ചക്ക് സൂര്യടെ വീട്ടിൽ പോയി പോസ്റ്റ്‌ കട്ട പോസ്റ്റ്‌ അപ്പൊ അമ്മ വീണ്ടും വിളിക്കുന്നു....

ഞാൻ : എന്ത് മ്മാ

അമ്മ : മോളെ കൊണ്ട് പോ... അവള് റെഡി ആയി നിക്കുന്നു...

ഞാൻ : എന്തിനാമ്മ

അമ്മ : കളിക്കാതെ വാ....

ഞാൻ

💬 Comments

View all comments