0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.8K

പ്ളീസ്

ഞാൻ : നീ ഇത് വന്ന അന്ന് പറഞ്ഞാ ഞാൻ ഒരുപക്ഷെ വിശ്വസിച്ചേനെ പക്ഷെ ഇനി ഇല്ല... എന്റെ ജീവിതത്തിൽ രണ്ടാമത് എന്നെ തല്ലണ ആള് നീയാ ഞാൻ അത് മരിക്കണ വരെ മറക്കില്ല... ? പിന്നെ ഒരു കാര്യം കൂടെ ഒരിക്കലും ഒരുത്തന്റെ നാശം വച്ച് കെട്ടി ഉണ്ടാക്കുന്ന ഒന്നും ഒരു മൈരും നെലനിന്നിട്ടില്ല എന്റെ കണ്ണീര് ഒണ്ടല്ലോ നിന്നേ നശിപ്പിക്കും....

ഓ പിന്നെ കണ്ണീര് അതെ ഞാൻ അനുഭവിച്ചത് വച്ച് നോക്കുമ്പോ നീ ഒക്കെ എന്ത് daa കണ്ടിട്ടുള്ളെ.... അങ്ങനെ ഞാൻ നശിച്ച അങ്ങ് പോട്ടെ... ?

ഇപ്പൊ കഴിഞ്ഞോ നിന്റെ നാടകം ഇത്രേ ഉള്ളു കേട്ടോ ഡീ നീയും

അവള് എന്റെ നേരെ കൈ ഓങ്ങി

ഞാൻ : കൈ കാണില്ല ഒടിച്ചങ് തരും ?

ഞാൻ കൊറച്ച് ദേഷ്യത്തിൽ തന്നെ പറഞ്ഞു...

ഞാൻ : പിന്നെ നീ പറഞ്ഞത് ഒക്കെ ഞാൻ കേട്ടു നീ എത്ര സമയം വേണേലും എടുത്തോ പക്ഷെ എന്നെ വെറുതെ വിട്.... ഇപ്പഴാ എനിക്ക് ജീവിക്കാൻ തന്നെ തോന്നുന്നത്...

പപ്പ : ഞാ

ഞാൻ : വേണ്ട, നീ ഒരു ആവേശത്തിന് എന്നെ എടുത്ത് തലയിൽ വച്ചു ഇപ്പൊ നിനക്ക് ബോധ്യം ആയി കാണൂല്ലോ ഞാൻ എന്തിന് നിന്നെ എടുത്ത് തലയിൽ വച്ചെന്ന്... നിന്റെ കൂട്ട്ക്കാരി അമ്മ അനിയൻ ഒക്കെ പറഞ്ഞത് പോലെ നീ കൊറച്ച് എങ്കിലും മനസാക്ഷി ഉള്ളതാണെ ഒന്ന് പോയി താ...

പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി...

Beauty ❤️calling...

ഞാൻ

💬 Comments

View all comments