Chapter Title : കാന്താരി 2 [Doli]
ഫോൺ അറ്റാൻഡ് ചെയ്തു
ഹലോ
അശ്വതി : ബിസിയാ
ഞാൻ : ഏയ് പറ കുട്ടാ....
(പപ്പ എന്നെ ഒന്ന് നോക്കി...)
അശ്വതി : രൂ ന് കൊടുത്തേ ഡാ ഒന്ന്...
ഞാൻ : അവൻ ഇല്ല ഡാ ഞാൻ ഇപ്പൊ ? വേറെ സ്ഥലത്താ
പപ്പേ നോക്കി ഞാൻ പതുക്കെ പറഞ്ഞു...
അശ്വതി : ദേ ദേ വിളിക്കുന്നു...
ഞാൻ : കണക്റ്റ് ചെയ്യേ....
അശ്വതി : ഓക്കേ....
ഞാൻ : ഹലോ, എവടെ വദൂരി പോയെ
ഇന്ദ്രൻ : ഞാൻ പോണു ഡീ ഈ മൈരൻ ഉണ്ടായിരുന്നോ
ഞാൻ : ഇയാള് വലിയ പുളുത്തി?
അശ്വതി : പറ എങ്ങനെ ഇണ്ടായിരുന്നു കാര്യം...
ഇന്ദ്രൻ : ഞാൻ ഉച്ചക്ക് പോയതാ ദേ വന്ന് കേറിയേ ഒള്ളു...
ഞാൻ : എങ്ങോട്ട് പോയത് ബ്ലഡ്ഡ് കൊടുക്കാനോ എന്തോ പറഞ്ഞു
ഇന്ദ്രൻ : ഹാ... ആവശ്യം വന്നില്ല പക്ഷെ ...
ഞാൻ : ഡീ നീ ഇനി എന്നാ വരാ
അശ്വതി : പറ എപ്പോ വരണം
ഞാൻ : പിന്നെ അടുത്ത വട്ടം വരുമ്പോ എനിക്ക് അവടെ വല്ല പണി സെറ്റാക്കി തരണേ ട്ടൊ...
ഇന്ദ്രൻ : അതിന് നിനക്ക് നിന്റെ അപ്പനേം ഫാര്യേo വിട്ട് ജീവിക്കാൻ പറ്റോ ചോട്ടു ?
ഞാൻ : കളിയാക്കിക്കോ നായിന്റെ മോനെ...
അശ്വതി : വീഡിയോ കോൾ കം....
അവള് ഫോൺ കട്ടാക്കി വീഡിയോ കോൾ ചെയ്തു...
ഇന്ദ്രനും ഒണ്ട് കൂടെ...
അശ്വതി : ഹേയ് എവടെ നിന്റെ
💬 Comments
View all comments