Chapter Title : കാന്താരി 2 [Doli]
വുമൺ
ഞാൻ ഫോൺ ചെറുതായി ചെരിച്ച് കാണിച്ച് കൊടുത്തു....
പപ്പ അത് കണ്ട് ചാടി എണീറ്റു...
ഇന്ദ്രൻ : unplug ear piece ശിവാ....
ഞാൻ : നോ ജസ്റ്റ് ലീവ് ഡൂഡ്
ഇന്ദ്രൻ : ഹാ... ഒന്ന് മൂടാക്ക് ബ്രോ...
അശ്വതി ഇതെല്ലാം കണ്ടോണ്ട് ചിരിച്ച് ഇരുന്നു....
ഞാൻ വേറെ വഴി ഇല്ലാതെ ഹെഡ് ഫോൺ ഊരി
ഇന്ദ്രൻ : ഇനി അങ്ങോട്ട് പോ
പപ്പ എന്റെ വരവ് നോക്കി എന്നെ തന്നെ നോക്കി കട്ടിലിന്റെ ഓരത്ത് ഇരുന്നു...
അശ്വതി : ഹായ് പപ്പ
ഇതാണ് അശ്വതി ? മിഴിച്ചിരുന്ന പപ്പേ നോക്കി ഞാൻ പറഞ്ഞു...ഇത് ഇന്ദ്രു അറിയാലോ
അശ്വതി : എന്റെ എക്സാ.... ?എന്നെ തേച്ചു....
ഇന്ദ്രൻ : പോടീ....?
അശ്വതി : ഞാനെ അടുത്ത മന്ത് വെരും അപ്പൊ കാണാട്ടോ....
പപ്പ ഒന്ന് ചിരിച്ച് കാട്ടി....
പപ്പ വളരെ അസ്വസ്ഥത ആണ് എന്തോ ദേഷ്യം കടിച്ച് പിടിച്ച് നിക്കുന്ന പോലെ ഒക്കെ ഒരു തോന്നൽ....
അശ്വതി : ഡാ നീ വെളിലോട്ട് വാ കൊച്ച് ഒറങ്ങട്ടെ... അപ്പൊ പത്മജ ഗുഡ് നൈറ്റ്....
ഇന്ദ്രൻ വായ പൊത്തി ചിരിക്കാൻ തൊടങ്ങി....
ഇന്ദ്രൻ : ഡീ മണ്ടൂ.... പത്മജ അല്ല പത്മിനി.... അല്ലെ പത്മിമി.... ?
അശ്വതി : ഹാ.... ഫൈൻ....
ഞാൻ : ?
ഞാൻ വെളിയിലേക്ക് നൈസിന് വലിഞ്ഞു....
ഇന്ദ്രൻ : ഡാ സേലം പോണം വരുന്നില്ലേ
ഞാൻ : അയ്യോ ഒണ്ട് വരാ എന്നാ പറ
ഇന്ദ്രൻ : നാളെ പറയാ
💬 Comments
View all comments