0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2197

ന്ന്.... അത് ഞാൻ കുറ്റം പറയില്ല എന്ത് തന്നെ ഗിഫ്റ്റ് എന്നൊക്കെ പറഞ്ഞാലും this car thing is dowry i know and i am proud that my driver is a gentle man ??

? അപ്പൊ കാര്യങ്ങൾ ഒക്കെ അറിയാ മണ്ടൂകം അല്ല....ഞാൻ അവളെ നോക്കി പറഞ്ഞു....

പപ്പ : സോറി... ഇത് ഞാൻ ഉള്ളി തട്ടി പറയണതാ... And one more thing

ഞാൻ : wott

പപ്പ : i started liking you... ?

ഞാൻ : oh! Baby girl just relax നിന്റെ അമ്മക്ക് അറിയാ എനിക്ക് അത് ഏത് ആ hyrider ഇഷ്ട്ടമായിട്ടില്ല എന്നത് + ഞാൻ ഉച്ചക്ക് അവരെ കൊണ്ട് കീ വാങ്ങിപ്പിച്ചത് നീ പറഞ്ഞത് പോലെ എനിക്ക് ഒരിക്കലും അത് വാങ്ങാൻ പറ്റില്ല എന്താ വച്ചാ at the end of the day i am and i will be an outsider ? so അത് വാങ്ങാൻ എന്ത് കൊണ്ടും അർഹത നിന്റെ അച്ഛനും അമ്മയ്ക്കും ആണ് so....

പപ്പ : ശിവ എന്തിനാ ശിവ ഇങ്ങനെ ഒരു വാശി ഞാൻ പറഞ്ഞല്ലോ lets hook up together... ചുമ്മാ വാശി വക്കാതെ പിന്നെ ഞാൻ നിന്നോട് വളരെ മോശം ആയി പെരുമാറി i know അതിന് ഞാൻ റിഗ്രട്ട് ചെയ്യുന്നുമുണ്ട്... ദേ നോക്കിയേ എനിക്ക് ഇപ്പൊ നിന്നെ മാത്രെ ഇഷ്ട്ടം ഒള്ളൂ എന്ത് കൊണ്ടാ അറിയോ വൺസ് നമ്മള് സെറ്റായാ എന്നെ ഹാൻഡിൽ ചെയ്യാൻ നിനക്കെ പറ്റു.... സോ യാ....

ഞാൻ : വാട്ട് ദ ?... മോളെ പത്മജ സോറി പത് പ് പ വാട്ട് എവർ പത്മ നീ എനിക്ക് തന്ന അടി ഞാൻ മറന്നിട്ടില്ല... പിന്നെ ഈ കഥടെ സ്റ്റാർട്ടിങ് തൊട്ട് നീ പറയും ഞാൻ കേക്കും അങ്ങനെ അല്ലെ പക്ഷെ ഇനി ഞാൻ പറയും നീ കേക്കണ്ട ഞാൻ

💬 Comments

View all comments