Chapter Title : കാന്താരി 2 [Doli]
തന്നെ കേട്ടോളാ ?... എന്താ വച്ചാ ആർക്കും ആരേം നിർബന്ധിക്കാൻ റൈറ്റ്സ് ഇല്ല....പിന്നെ ജീവിത കാലം മുഴുവൻ എന്റെ ശവം തിന്നാ എന്നുള്ള നിന്റെ ആഗ്രഹം അത് വേണ്ട...പണ്ടത്തെ ശിവ അല്ല കേട്ടോ... ആകെ എനിക്ക് കമ്മിറ്റ്മെന്റ് ഉള്ളത് നിന്റെ അമ്മയോട് പിന്നെ കൊറച്ച് നിന്റെ അച്ഛനോടും മാത്രാ....നിന്റെ അനിയൻ ഒരു കാര്യോം ഇല്ല തൊഴണ്ട ഒരു സാധനം പിന്നെ പത്മിനി ആയ നീ L de big L...?
ഞാൻ ഒരു ലോഡ് പുച്ഛം വാരി ഇട്ട് ബെഡിന്റെ അടുത്തേക്ക് നടന്നു...
പപ്പ എന്റെ കൈ പിടിച്ച് വലിച്ച് നിർത്തി...
തിരിഞ്ഞ് നോക്കിയ എന്നെ ഒറ്റ വലിക്ക് പപ്പ ചൊമരിൽ ചേർത്തു...
കഴുത്തിൽ കൈ തണ്ട അമർത്തി എന്നെ നോക്കി കുസൃതി ചിരി ചിരിച്ചു...
പപ്പ : എനിക്കറിയാ ഡാ മക്കള് വെറും പാവം ആണ്.... ആണായി ജനിച്ചത് കൊണ്ട് മാത്രം കരയണ്ട പല സ്ഥലത്തും കഷ്ട്ടപ്പെട്ട് കണ്ണീര് പിടിച്ച് വക്കുന്ന ടിപ്പിക്കൽ ആണ്... ?... എന്റെ സങ്കടം നിന്നെ മനസ്സിലാക്കാതെ ഞാൻ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട് വേദനിപ്പിച്ചു....... സങ്കടം ഒണ്ട് നിന്റെ ജീവിതം നശിപ്പിച്ചതിലും പക്ഷെ... (അവൾടെ കണ്ണ് നെറഞ്ഞ് വന്നത് ഞാൻ കണ്ടു ) ഒറ്റ കാര്യം മാത്രെ ഇനി. ചെയ്യാൻ ഉള്ളു... ഹാപ്പി ആയി ഇനി ഉള്ള കാലം നിന്നെ നോക്കാ അത്ര തന്നെ....
പപ്പടെ മൂക്ക് ചൊവന്നു .... കണ്ണ് നെറഞ്ഞ് ഒഴുകി.... പപ്പ എന്റെ കഴുത്തിൽ ഉള്ള കൈ അയച്ച് എന്റെ കൈയ്യിൽ കൈ ബലമായി കോർത്ത് പിടിച്ചു....
പപ്പ : എനിക്ക് കൊറച്ച് ടൈം വേണം... ?
ഞാൻ : പോര മോളെ നീ ഇത്ര ഒക്കെ അഭിനയിച്ചിട്ടും എനിക്ക് ഫീൽ ആവുന്നേ ഇല്ല... പിന്നെ ഒരു കാര്യം കൂടെ ഇന്ദ്രനെ കാണുമ്പോ നിന്റെ ഈ ചൊറി ഇല്ലേ നിർത്തിക്കോ...
പപ്പ : അത് പറയാൻ മറന്നു... താങ്ക്സ് ഇപ്പൊ ഈ രാത്രി നൈസ് ആക്കി തന്നതിന്....
പപ്പ ചുണ്ട് കൂർപ്പിച്ച് കാണിച്ച് പൊറകോട്ട് മാറി....
പപ്പ : ഒരു
💬 Comments
View all comments