Chapter Title : കാന്താരി 2 [Doli]
കാര്യം കൂടെ You can be called now a gentleman for not accepting dowry ?.... I like that ???
.. . .
രാത്രി കെടക്കുമ്പോ എനിക്ക് ഒറ്റ ചിന്ത മാത്രം ആയിരുന്നു.... ഇവളെ ഇനിയും വിശ്വസിക്കാമോ.... " അഴ് മൂഞ്ചി ആപത്ത് "പാർത്തി എപ്പഴും പറയും..... അവൾടെ അമ്മ പറഞ്ഞത് പപ്പക്ക് പെട്ടെന്ന് സങ്കടം വരും പ്രേതേകിച്ച് അവക്ക് ഇഷ്ട്ടം ഉള്ളവർക്ക് ഫീൽ ആയാൽ എന്നൊക്കെ.... ഒരിക്കെ ഇവളെ വിശ്വസിച്ചു ഭേഷാ കിട്ടി.... എന്റെ ഫോട്ടോ കണ്ടപ്പോ അവക്ക് നാണം വന്നു പോലും.... നമ്പ മുടിയലെ..... സുന്ദരനോട് ചോദിക്കാ അല്ലെങ്കി വേണ്ട അവന് അല്ലെങ്കി തന്നെ നൂറ് സീൻ ആണ്... എന്നാലും ? അവനെ തൊടാൻ ധൈര്യം കാണിച്ച ഒരുത്തനും രണ്ട് കാലിൽ നടക്കില്ല തിരിച്ച് പോയിട്ട് ആദ്യം ആ സീൻ ഒന്ന് സെറ്റാക്കണം....
പപ്പടെ ഉള്ളിൽ നിരാശ മാത്രം ആയിരുന്നു.... വിചാരിച്ച പോലെ അല്ല കാര്യങ്ങൾടെ കെടപ്പ്.... കാര്യം എളുപ്പം അല്ല...
എപ്പഴോ പപ്പ ഒറക്കിത്തിലേക്ക് വീണ് പോയി...
പപ്പ പപ്പ, വർഷിണി ആന്റിടെ കുലുക്കി വിളി ആണ് അവളെ എണീപ്പിച്ചത്...
പപ്പ : നിക്ക് മ്മാ ഇത്തിരി കഴിയട്ടെ
ആന്റി : ഡീ പോത്തേ നേരം പതിനൊന്നായി ഡീ....
വെള്ളം കോരി ഒഴിക്ക് മ്മാ കിച്ചു പിന്നാലെ നിന്ന് പറഞ്ഞു...
നീ വന്നോ പപ്പ തല ഒയർത്തി നോക്കി ചോദിച്ചു....
കിച്ചു : ഹാ...
പപ്പ : അച്ഛ കാണണ്ട ?
കിച്ചു : കണ്ടു കിട്ടി ബോദിച്ചു
പപ്പ : നന്നായി.. ഇത്തിരി കറക്കം കൂടുന്നുണ്ടേ കിച്ചു...
കിച്ചു : നിന്റെ കെട്ടിയവൻ കാലത്ത് തന്നെ പോയല്ലോ അച്ഛന് അത് സീൻ ഇല്ല
പപ്പ : എവടെ പോയി...
പപ്പ ചുറ്റും നോക്കി ഒരു സംശയം പോലെ ചോദിച്ചു....
കിച്ചു : തെണ്ടാൻ
ആന്റി : അടി.... ഡാ അച്ഛ കേക്കണ്ട.... നല്ലത് കിട്ടും... കൊച്ച് കാലത്ത് തന്നെ ജോലിക്ക് പോയതാ
കിച്ചു : ഡി പുതിയ
💬 Comments
View all comments