Chapter Title : കാന്താരി 2 [Doli]
ആൾക്കാർ വന്നപ്പോ ടീച്ചർക്ക് സൈഡ് വലിവ് വന്ന പോലെ ഒണ്ടോ...
പപ്പ : അയ്യോ തന്നെ മോനെ... ഇന്നലെ എന്തായിരുന്നു രണ്ടും കൂടെ കാമടി പറച്ചിൽ ചിരി കളി ശോ ?
ആന്റി : നിങ്ങള് രണ്ടിനെക്കാളും കൊള്ളാ അവൻ... ?
കിച്ചു : ഞാൻ വരുമ്പോ രണ്ട് പേരും അടുക്കളയിൽ ഒരേ കളി ചിരി ഒക്കെ...
ആന്റി : പപ്പാ മോൻ വരില്ല പറയാൻ പറഞ്ഞു ട്ടൊ ഏതോ കൂട്ട്ക്കാരന്റെ കൂടെ സേലം പോവാന്ന് ....
പപ്പ : കണ്ടോ ഡാ എന്നോട് പോലും പറഞ്ഞില്ല അമ്മായിഅമ്മയോട് പറഞ്ഞു ?
> ഇതേ സമയം ഞാൻ വർക്ക് ഷോപ്പിൽ... ഇന്നലെ പപ്പ പറഞ്ഞ കാര്യങ്ങൾ തന്നെ ആയിരുന്നു എന്റെ ഉള്ളിൽ.... ചെവിയിൽ കാറിന്റെ ഹോൺ മൊഴങ്ങിയപ്പോ ആണ് ഞാൻ കണ്ണ് തൊറന്നത്....
സമയം ഒരുപാട് പോയി മൂന് മണി ആയത് അറിഞ്ഞ പോലും ഇല്ല ഒരു ഹോൺ അടി കേട്ടു.. അതെ ഇന്ദ്രൻ വന്നു....
ഞാൻ സീറ്റിൽ നിന്ന് എണീറ്റ് ബസ്സിന്റെ വെളിയിലേക്ക് പോയി....
ഇന്ദ്രൻ : എന്ത് ഡാ ഒറക്കം ആയിരുന്നോ....
ഞാൻ : ഹാ
ഇന്ദ്രൻ : എറങാ
ഞാൻ : നന്ദു വന്നില്ലേ
ഇന്ദ്രൻ : ഇല്ല അവന് നാളെ സോനടെ കൂടെ ഡേറ്റ് ?
ഞാൻ : അത് നടക്കോ ഡാ
ഇന്ദ്രൻ : എന്താ നടക്കാതെ ഒരു സീനും ഇല്ല കറി അങ്കിൾ വല്ല മൊട ഇട്ടാ സോന കാണാതാവും
ഞാൻ : പിന്നല്ല.... അപ്പൊ തെറിക്കാ അളി
ഇന്ദ്രൻ : എന്താണ്ടാ ഉണ്ണിയെ നമ്മൺണ്ടെ കൂട്ട്ക്കാരി നെ കാണണ്ടേ ചൂച്ചി മോൾ വെയിറ്റിങ്
ഞാൻ : ആ പൊലയാടിയെ കാണാതെ പോവാൻ പറ്റോ നീ വാ....
ഇന്ദ്രൻ : നീ വാ എനിക്ക് നിന്നോട് സീരിയസ് ആയി സംസാരിക്കാൻ ഒണ്ട് അത് പോണ വഴി നോക്കാ...
ഞാൻ : ശെരി വാ...വണ്ടി ഞാൻ എടുത്തോളാ...
ഇന്ദ്രൻ : ഓടിക്കാൻ അറിയോ
ഞാൻ അവനെ ഒന്ന് നോക്കി
ഇന്ദ്രൻ :
💬 Comments
View all comments