0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2202

ഫൺ ഫൺ ഉമ്മ എടുത്തോ ?

നിനക്ക് ഒരു മാറ്റവും ഇല്ല മൈരേ....

ഉണ്ണി ഓടി ഞങ്ങടെ അടുത്തേക്ക് വന്നു

ഉണ്ണി : അണ്ണാ ഞാനും വരട്ടണ്ണാ

ഞാൻ ഇന്ദ്രനെ നോക്കി

അവൻ കൈ വീശി കാട്ടി....

ഞാൻ ഉണ്ണിയെ നോക്കി അവനെ കാണാനില്ല ബാഗ് എടുത്ത് ഓടി വരുന്നു..... ഓടി വന്ന് പെറകിൽ കേറി....

ഇന്ദ്രൻ : ഡാ കവട്ടെ ലൈസൻസ് ഇണ്ടാ ഡാ നിനക്ക്

ഉണ്ണി : എന്തണ്ണാ നിങ്ങള് വിചാരിച്ചത്...

ഇന്ദ്രൻ എന്നെ നോക്കി പിരികം പൊക്കി...

ഞാൻ : ഇല്ല കൊച്ച് മൈരൻ ഡാ അവൻ ഇരുട്ടും അത്ര തന്നെ...

ഇന്ദ്രൻ : ഡാ മൈരേ ഇവന്റെ കൂടെ നടക്കാതെ പഠിച്ച് ജോലിക്ക് പോ....

ഞാൻ : എത്ര വട്ടം പറഞ്ഞു ഇവനെ....

ഇന്ദ്രൻ : ഇവനെ എനിക്ക് അങ്ങ് ലബ്ബായി

ഉണ്ണി : താങ്ക്സ് അണ്ണാ ?

ഞങ്ങള് റാം അങ്കിളിന്റെ കൊച്ചിലെ വീട്ടി പോയി... കൊറച്ച് കഴിഞ്ഞതും സൂസനും( പഴയ ഒരു കൂട്ട്ക്കാരി )അർജുൻ (അവൾടെ കൂട്ട്കാരൻ ) രണ്ടും കൂടെ വന്നു....

ഒരു മണിക്കൂറോളം അവടെ പോയി.... അവസാനം ഞങ്ങള് അവടെ നിന്ന് വീട് പൂട്ടി എറങ്ങി...

ഞാൻ : ഡാ ഇവള് പോവില്ല ട്ടാ ഒറപ്പാ...

ഇന്ദ്രൻ : നോക്കാ

വണ്ടി ഓടിച്ചു കൊണ്ടിരുന്നവൻ എന്നെ നോക്കി ഒന്ന് ചിരിച്ചു...

അല്ല ഡാ വണ്ടി എവടന്നാ റെന്റ് ആണോ...ഞാൻ ചോദിച്ചു

ഇന്ദ്രൻ : ഏയ്...

ഞാൻ സീറ്റിൽ തല വച്ച് കണ്ണടച്ചു....

കൊറച്ച് കഴിഞ്ഞതും അവൻ ഒരു വലിയ ഗെയിറ്റ് കടന്ന് വണ്ടി ഉള്ളിലേക്ക് കേറ്റി....

അമ്മായിയപ്പൻ വാനോളം പുകഴ്ത്തിയ അതെ ഗെയിറ്റ്

അതിന്റെ അകത്ത് കണ്ട കാഴ്ച വണ്ടിയെ സ്നേഹിക്കുന്ന പ്രേത്യകിച്ച് ലോറിക്കാർക്ക് വണ്ടർ അടിക്കുന്ന സീൻ ബസ് സ്റ്റാൻഡിൽ ബസ്സ്‌ നിക്കുന്ന പോലെ കൊറേ എണ്ണം നെരന്ന് നിക്കുന്നു

അവൻ വണ്ടി തിരിച്ച് നിർത്തി...

ഞാൻ : ഇത് നിങ്ങടെ ആണോ... ?

ഹാ... This property belongs to Ramanadhan and Co...വാ....

💬 Comments

View all comments