0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 2203

ഞാൻ വണ്ടി വിട്ട് വെളിയിൽ എറങ്ങി....

ഇന്ദ്രൻ നടന്ന് ️ന്റെ അടുത്തേക്ക് വന്നു....

ഇന്ദ്രൻ : നിനക്ക് ഇഷ്ട്ടം ഉള്ള വണ്ടി എടുത്തോ

ഉണ്ണി : ഇത് എന്തോന്ന് അണ്ണാ ഷോറൂമാ

ഞാൻ ചുറ്റിനും ഒന്ന് നോക്കി... എനിക്ക് ഇഷ്ട്ടം ഉള്ളത് ചൂസ് ചെയ്യാ ആ ഓഫർ ആരെയും കൊതിപ്പിക്കുന്ന ഒന്നാണ്...

പെട്ടെന്ന് എന്റെ ഫോൺ റിങ് ആയി....

ഞാൻ : ഹലോ

ആന്റി : മോനെ എവടാ

ഞാൻ : ഇവടെ ഒണ്ട് ആന്റി എന്തെ

ആന്റി : ആണോ.... എന്നാ വീട്ടിലോട്ട് വരോ അല്ലെങ്കിൽ വേണ്ട ഞങ്ങള് അങ്ങോട്ട് വരാ പ്രസാദം തരാനാ

ഞാൻ : അയ്യോ അതൊന്നും വേണ്ട ആന്റി

ആന്റി : അതെ ഇത് ഇരാവാന്റെ കടും മധുര പായസാ നിർബന്ധം ആയിട്ടും കഴിക്കണം

ഞാൻ ക്ലാപ്പ് ചെയ്ത് ഇന്ദ്രനോട് ഇതെന്ന് കാട്ടി....

അവൻ തമ്പ്സ് അപ്പ് കാട്ടി....

ആന്റി : ഹലോ

ഞാൻ : കേക്കാ ആന്റി.... ഞാൻ പമ്പിന്റെ അടുത്ത് തന്നാ ഉള്ളെ

ആന്റി : ശെരി ഇപ്പൊ ഒന്ന് വരോ ന്നാ.... അങ്ങോട്ട് വാ ട്ടൊ.... ശെരി....

ഞാൻ : ഹ ഹൽ ഹലോ... ശേ ?

<> ഇതേ സമയം അമ്പലത്തിൽ...

പപ്പ : എന്ത് പറഞ്ഞു മരു മോൻ ?

ആന്റി : വരും ?

പപ്പ : വരാ പറഞ്ഞോ.... ശേ....

അങ്കിൾ : എറങ്ങല്ലേ അപ്പൊ

ഷർട്ട് ഇട്ടോണ്ട് പുള്ളി നടന്ന് വന്നു...

ആന്റി : അതെ കൊച്ച് പമ്പിലേക്ക് വരാ പറഞ്ഞു

അങ്കിൾ : ആണോ അപ്പൊ വരട്ടെ എനിക്കും പോണം അങ്ങോട്ട് ഒന്ന്....

> അവര് പെട്ടെന്ന് തന്നെ പമ്പിൽ എത്തി അങ്കിൾ ഉള്ളിൽ കണക്ക് നോക്കാൻ ഒക്കെ ആയി പോയി...

പത്ത് പതിനഞ്ച് മിനിറ്റ് കഴിഞ്ഞതും പുള്ളി വെളിയിലേക്ക് എറങ്ങി വന്നു....

അപ്പൊ തന്നെ കിച്ചു അവന്റെ വണ്ടിയും കൊണ്ട് വന്നു... പമ്പിലെ പണിക്കാരനെ കൊണ്ട് പെട്രോൾ അടിക്കാൻ പറഞ്ഞ് ഇവർടെ അടുത്തേക്ക് വന്നു...

കിച്ചു : നിങ്ങള്

💬 Comments

View all comments