Chapter Title : കാന്താരി 2 [Doli]
എന്ത് ഇവടെ
ആന്റി : രാമുനെ നോക്കി നിക്കാ....
കിച്ചു : ആര്
ആന്റി : ? രാമു
പപ്പ : ?... കൊറേ നേരം ആയി പോസ്റ്റ് ആക്കുന്നു...
ആന്റി : വീട്ടി പോയിട്ട് ഇപ്പൊ എന്നാ കാണിക്കാനാ ഫോണിൽ കളിക്കാൻ തന്നല്ലേ.... അവടെ നിക്ക്... പിന്നെ അവൻ നിന്നെ ഒന്നും പോലെ ചൊറിയും കുത്തി ഇരിക്കല്ലല്ലോ കൊറച്ച് നേരം നിക്ക്
കിച്ചു : ഞാൻ പോണു...
?" കാലം തെറിയാമൽ കടലൈ നാൻ പോട എനക്കൊരു ഗേൾ ഫ്രണ്ട് വേണും" "നിലവിൻ നകളായ് അറൈക്കുൾ മഴയായ് എലുമിച്ചെയ് മണമായി ഇറ്ക്കണുമേ"
ഒരു നീല ട്രക്ക് അവരെ പാസ് ചെയ്ത് പമ്പിലേക്ക് കേറി....
വണ്ടി നിർത്തി വെളിയിൽ എറങ്ങിയ ആളെ അവർ ശ്രദ്ദിച്ചു....
കിച്ചു : അളിയൻ....
പപ്പ തിരിഞ്ഞ് നോക്കി വണ്ടിയിൽ നിന്ന് ചാടി എറങ്ങി ഞാൻ ചുറ്റും ഒന്ന് നോക്കി....
കിച്ചു എന്റെ അടുത്തേക്ക് നടന്ന് വന്നു.... പിന്നാലെ ആന്റിയും... ഭാര്യയും ഒക്കെ വന്നു....
അളിയാ ഇതേത് വണ്ടി.... അവൻ എന്റെ തോളിൽ കൈ ഇടാൻ വന്നു....
ഞാൻ : കൂട്ട്ക്കാരന്റെ.... ?
വണ്ടിയോട് ചേർന്ന് നിന്ന് ഞാൻ പറഞ്ഞു...
ചേട്ടാ പ്രദീപ് 200 ലിട്ടറ് .... ഞാൻ പമ്പിലെ ആളോട് പറഞ്ഞു....
പമ്പിലെ ചേട്ടൻ : ആ കളത്തിലെ വണ്ടിയാ ശെരി.... സൈനു രാമേട്ടൻ ഫുൾ....
ഞാൻ : ചേട്ടാ ഫുൾ അല്ല 200 ലിട്ടറ്
ആന്റി : വാ പ്രസാദം തരാ ?
ആന്റി എന്റെ കൈ പിടിച്ച് വലിച്ചു...
പപ്പ വാ മോളെ
കാറിന്റെ ഉള്ളിൽ ഒരു സെഞ്ചി അതില് ഒരുപാട് പൊതികൾ അതിലെ ഒന്ന് രണ്ട് കവർ ആന്റി വെളിയിലേക്ക് എടുത്ത് വച്ചു....
കുട്ടാ ആ പൈപ്പില് പോയി കൈയും മൊഖവും കഴുകിക്കോ... ചെല്ല്.... ആന്റി എന്നോട് പറഞ്ഞു
ഞാൻ ഇപ്പൊ കുളിച്ചതാ ആന്റി...?
ആന്റി : ആണോ നല്ല കുട്ടി.... പപ്പ കുളിച്ചതാണല്ലോ ല്ലേ ?
പപ്പ : ?
ശെരി ശെരി വാ
ആന്റി പൊതി
💬 Comments
View all comments