Chapter Title : കാന്താരി 2 [Doli]
എല്ലാം വാരി പെറുക്കി ഓഫീസിലേക്ക് നടന്ന് കേറി...
ഞാൻ ഉള്ളിൽ കേറുമ്പോ അങ്കിൾ വെളിയിലേക്ക് എറങ്ങാൻ തൊടങ്ങുന്നു...
ആന്റി : വാ ഇങ്ങോട്ട് നിക്ക് ആന്റി എന്നേം പപ്പേം ഒരുമിച്ച് പിടിച്ച് നിർത്തി...
ആന്റി കൈയിലെ പൊതി നെഞ്ചില് വച്ച് പ്രാർത്തിച്ച് കൈയിലെ പൂ ഞങ്ങടെ നേരെ തൂക്കി ഇട്ടു....
ആന്റി അതിലെ ചരട് എടുത്ത് പപ്പക്ക് കൊടുത്തു ഒന്ന് എനിക്കും തന്നു...
ആന്റി : കണ്ണൻ ഇത് അവക്ക് കെട്ടി കൊടുക്ക് എന്നിട്ട് മോള് മോന് കെട്ടി കൊടുക്ക്... ?
ഞാൻ ആന്റിയെ ഒന്ന് നോക്കി
ആന്റി : കെട്ടിക്കോ.... ഉം....
ഉംച്ച്... ഞാൻ തിരിഞ്ഞ് അവളെ ഒന്ന് നോക്കി... എന്നെ നോക്കിയ പപ്പടെ മൊഖത്ത് വല്ലാത്ത ഒരു തെളക്കം ഉള്ള പോലെ ഒരു തോന്നൽ... ഈശ്വര നോ! ലുക്കില് വീഴ്ത്തല്ലേ പാവമാണ് ഞാൻ....
അവള് അച്ഛനെ കൊണ്ട് വാങ്ങി തന്ന വഴക്ക് അവള് എന്റെ മുതുകത്ത് അടിച്ചത്... മോന്തക്ക് അടിച്ചത് എല്ലാം ഞാൻ മനസ്സിൽ ഓരോരോന്നായി ഓർത്തു....
ആന്റി : മോനെ ഡോ....
ഇതേസമയം പപ്പ...
പപ്പ : ഇവനിത് എങ്ങോട്ടാ ഈ കിളി ആവുന്നത്.... ?
ആലോചന കഴിഞ്ഞ പപ്പ കാണുന്നത് ചൊവന്ന് തുടുത്ത എന്റെ കണ്ണുകൾ ദേഷ്യം ആണെന്ന് മനസ്സിലായി കാണും
ഞാൻ അവളെ ഒന്ന് തുറിച്ച് നോക്കി കൈയ്യിൽ കയറ് കെട്ടി....
പപ്പ തിരിച്ച് എന്റെ കൈ പിടിച്ച് കയറ് നെഞ്ചത്ത് വച്ച് പ്രാർത്ഥിച്ചു.... എന്നിട്ട് എനിക്ക് കെട്ടി തന്നു....
ആന്റി പായസം എടുത്ത് ഡബ്ബയോടെ എന്റെ കൈയ്യിലേക്ക് കൊറച്ച് തട്ടി
ഇത് അവക്ക് വാരി കൊടുക്കണം അല്ലെ അമ്മ പിന്നാലെ നിന്ന കിച്ചു പറഞ്ഞു
ഞാൻ അവനെ ഒന്ന് തിരിഞ്ഞ് നോക്കി
ആന്റി : ഏയ് ഇല്ല മക്കള് കഴിച്ചോ....
അതെ വണ്ടി ഒന്ന് മാറ്റണം വെളിയിലെ ആള് വിളിച്ച് പറഞ്ഞു
കിച്ചു : ഞാൻ മാറ്റി ഇടാ അളിയാ
ഞാൻ : വേണ്ട വേണ്ട ഉണ്ണി ഒണ്ട് അവൻ നോക്കും
(അയ്യടാ വെളിവും വെള്ളിയും ഇല്ലാത്ത നിനക്ക് ആരാന്റെ
💬 Comments
View all comments