Chapter Title : കാന്താരി 2 [Doli]
വണ്ടി തരാ നോക്കി ഇരുന്നോ ഊമ്പത്തെ ഒള്ളൂ)
ഞാൻ മനസ്സിൽ വിചാരിച്ചു....
ഞാൻ : എന്നാ ഞാൻ എറങ്ങട്ടെ ആന്റി... അങ്കിളെ ശെരി ?....
താൽപ്പര്യം ഇല്ലെങ്കിലും കിച്ചുനെ നോക്കി ഞാൻ തല ആട്ടി....
അങ്കിൾ : ഇനി എപ്പഴാ
ഞാൻ : നാളെ നൈറ്റ് ?
പുള്ളി എന്റെ തോളിൽ കൈ ഇട്ട് വെളിയിലേക്ക് നടന്നു...
അങ്കിൾ : സൂക്ഷിച്ച് പോണം
ഞാൻ : ഹാ ഓക്കേ അങ്കിൾ
ആന്റി : കണ്ണാ സൂക്ഷിച്ച് പോണേ സ്പീഡ് ഒന്നും വേണ്ട
ഞാൻ : ഓക്കേ ?
അങ്കിൾ : രാമന്റെ വണ്ടി പോയില്ലേ.... ? സൈനു വണ്ടി എന്താ പോവാത്തെ പണി ആണോ
നിങ്ങടെ മകൻ വന്ന വണ്ടി ആണ് കൃഷ്ണേട്ട...വന്ന ആള് പറഞ്ഞു....
ആന്റി : ആഹാരം ഒക്കെ കൃത്യം ആയി കഴിക്കണം....
ഞാൻ : ?
അങ്കിൾ ഞങ്ങടെ എടക്ക് കേറി വന്നു
പുള്ളി എന്നെ ഒരു നോട്ടം
അങ്കിൾ : ഇത്
പുള്ളി വണ്ടിയെ നോക്കി എന്നേം നോക്കി ചോദിച്ചു
ഞാൻ : അത് പറയാൻ മറന്നു... റാം അങ്കിളിന്റെ മോനും ഞാനും ചെറുപ്പം മുതലേ ഒരുമിച്ച് ഒരേ ബെഞ്ചിൽ ഇരുന്ന് പഠിച്ച ക്ലോസ് ഫ്രണ്ട്‌സ്സാ അവന്റെ കൂടാ ഞാൻ പോണേ ?
അങ്കിൾ എന്റെ ഹോൾഡ് കണ്ട് ഫിയറായി....
അങ്കിൾ താടിക്ക് കൈ കൊടുത്ത് എന്നെ നോക്കി....
അങ്കിൾ : വർഷാ കേട്ടോ ഡോ രാമന്റെ അടുത്ത ആളാന്ന്
ആന്റി : ഏത് മറ്റേ വലിയ ഗേറ്റൂല്ല
അങ്കിൾ : താൻ എന്താ ഡോ പറയണേ അറിയാത്ത പോലെ കളത്തിലെ രാമനാഥൻ ?....
ആന്റി : നമ്മടെ സ്ഥലം എടുക്കാ പറഞ്ഞത് പുള്ളി അല്ലെ...
അങ്കിൾ : അത് തന്നെ കേട്ടോ മോനെ പമ്പ് ഒന്ന് മോഡി പിടിപ്പിച്ച് പിന്നെ സ്റ്റോറേജ് ഒന്ന് കൂട്ടി പപ്പടെ കല്യാണം ഒക്കെ അതിന്റെ അഡ്വാൻസ് പൈസ വച്ചാ
റാം അങ്കിൾ അത് ചെയ്യണ്ടായിരുന്നു എന്റെ തലയിൽ ഈ കുരിശ് എടുത്ത് വച്ചത് പുള്ളി കൂടെ
💬 Comments
View all comments