0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.9K

: അപ്പൊ വിചാരിച്ച പോലല്ല....

എന്താ ആന്റി

ആന്റി : കാഞ്ഞ ബുദ്ധി തന്നെ... മോന്...

ഞാൻ : മനസ്സിൽ

ആന്റി : ഉരുണ്ട് കളി ഒന്നും വേണ്ട... എനിക്ക് മനസ്സിലായി ?

ഞാൻ : നമ്മള് ഇത്ര ആയില്ലേ പരിചയം ആയിട്ട് എനിക്ക് പപ്പേക്കാളും ഇഷ്ട്ടം ആന്റിയെ ആണ് ഉള്ളത് പറയാല്ലോ ആന്റി... എനിക്ക് അത്

ആന്റി : കാർ വാങ്ങി തന്നത് ഇഷ്ട്ടം ആയില്ലല്ലേ.... ?

ഞാൻ : ഉം... ആന്റിക്ക് വെഷമമായോ ആന്റി...

ആന്റി : ഇല്ല

ഞാൻ : എനിക്ക് അതൊരു

ആന്റി : മോൻ ഇത് സ്ത്രീധനം ആയി കാണാതെ ഒരു ഗിഫ്റ്റ് ആയിട്ട് കണ്ടൂടെ

ഞാൻ : ഗിഫ്റ്റ്.... അതെന്താ വച്ചാ ആന്റിയെ കൊച്ചുന്ന മുതലേ ഗിഫ്റ്റ് ഒന്നും എനിക്ക് അങ്ങനെ കിട്ടി ശീലൂല്ലാ അപ്പൊ അതിന്റെ ഫീലിംഗ് ഒന്നും എനിക്ക് അറിയില്ല ?....

അവര് എന്നെ തന്നെ നോക്കി ഇരുന്നു പെട്ടെന്ന് അവർടെ കണ്ണ് രണ്ടും നെറഞ്ഞു

ഞാൻ : അയ്യേ ആന്റി പ്ളീസ് കരയല്ലേ ഞാൻ ചുമ്മാ പറഞ്ഞത്....

(നാശം പിടിക്കാൻ ഇവരെ കരയിച്ചെന്ന് പറഞ് ഇനി അവള് എന്റെ കൊങ്ങക്ക് പിടിക്കും )

ഞാൻ : ആന്റി.... വിട് ആന്റി.... അയ്യോ ഞാൻ ഗിഫ്റ്റ് ആയിട്ട് കാർ കാണാ പ്ലീസ് കരയല്ലേ പ്ളീസ്....

ഞാൻ അവർടെ കൈ പിടിച്ച് പറഞ്ഞു....

ഞാൻ : ദേ എന്റെ പെണ്ണുമ്പിള്ള അമ്മേ കരയിച്ചു പറഞ്ഞ് എന്നെ കൂമ്പിനിടിക്കും ?

ആന്റി കണ്ണ് തൊടച്ച് പൊട്ടി ചിരിക്കാൻ തൊടങ്ങി...

💬 Comments

View all comments