Chapter Title : കാന്താരി 2 [Doli]
ആന്റി : ശെരിക്കും അവള് തല്ലോ ഡാ... ?
ഞാൻ : ഏയ്... ?
ആന്റി : അവള് പാവാ മോനെ... ഒരു കാര്യം ഒണ്ടേ അവക്ക് ആ എഞ്ചിനീർ കുട്ടിയെക്കാൾ ഇഷ്ട്ടം ആയിരുന്നു മോനെ ഫോട്ടോ കാണിച്ചപ്പോ തന്നെ ഒരു നാണം ഒരു ചമ്മൽ ഒക്കെ
?
ആന്റി : ഞങ്ങള് കരുതിയത് സമ്മതിക്കില്ല എന്നാ പക്ഷെ അവള് ഫോട്ടോ ഒന്ന് നോക്കി അപ്പൊ തന്നെ സമ്മതിച്ചു... പിന്നെ കുടുംബത്തിന്റെ മാനം രക്ഷിക്കാൻ വേണ്ടി ആണോ എന്നൊക്കെ വിചാരിച്ച് ഞാൻ ഒറ്റക്ക് പോയി ചോദിച്ചേ പക്ഷെ അങ്ങനെ അല്ല അവള് ശെരിക്കും ഇഷ്ട്ടപ്പെട്ട് തന്നെ ആണ്......
(ഉവ്വ് എന്നെ കെട്ടി പ്രതികാരം ചെയ്യാൻ ആയിരിക്കും അങ്ങനെ ചെയ്തത് ?)
ആന്റി : മോൻ ഇന്ന് അവളും ആയി അടി ആയോ
ഞാൻ : ഹേ... അല്ല പപ്പ പോണ്ട പറഞ്ഞു ഞാൻ ആ ടെൻഷനിൽ ഒന്ന് ചൂടായി
ആന്റി : അത് പറ പാർശു പോവുമ്പോ ഒരേ കരച്ചല് ഞാൻ എങ്ങോട്ടും ഇല്ല പറഞ് അലറി അവരെ ഓടിച്ച് വിട്ടു...?
ഞാൻ : അയ്യോ ഞാൻ അത്
ആന്റി : ഏയ് ഇല്ല... അവക്ക് അങ്ങനെ പറയാൻ കൊള്ളാമോ...
ഞാൻ : ഞാൻ സോറി പറയാ സീൻ ഇല്ല
ആന്റി : അയ്യോ പറയല്ലേ... മോൻ സോറി പറഞ്ഞാ അവള് പിന്നെ കൊല്ലാ കൊല ചെയ്യും അതാ അവള്... ഇഷ്ട്ടം ഉള്ളവര് ഇത്തിരി താണ് തന്നാ തീർന്നു തലയിൽ ചവിട്ടി കേറും എന്റെ മോൾ ആയത്
💬 Comments
View all comments