0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.9K

കൊണ്ട് പറയാ.... ഒടുക്കത്തെ സ്നേഹാ പക്ഷെ അതെ പോലെ വാശിയും...

ഞാൻ : ഒരു പ്രാന്തിയെ എന്റെ തലയിൽ കേറ്റി വച്ചു അപ്പൊ എല്ലാരും കൂടെ.... ?

ആന്റി : ഡാ കള്ളാ.... ?

ഞാൻ : ചുമ്മാ പറഞ്ഞത്...

ആന്റി : ഇപ്പൊ മോന് ആ ഒരു അറ്റാച്ച്മെന്റ് വന്നോ

ഞാൻ : ഹാ ഏറെ കൊറേ...

ആന്റി : എങ്കി പറ ഏറ്റവും കമ്പനി കൂടാൻ ബെസ്റ്റ് ആരാ... ഞാൻ ആണോ കിച്ചു ആണോ അതോ അങ്കിളാണോ

ഞാൻ : അത് ആന്റി തന്നെ.... അങ്കിൾ ശെരി അല്ല

ആന്റി : അതെന്താ

ഞാൻ : കൂട്ട്കെട്ട് ശെരി അല്ല അച്ഛൻ അല്ലെ അങ്കിളിന്റെ ബെസ്റ്റ് ഫ്രണ്ട്

ആന്റി : ??????

ആന്റി വായ പൊത്തി ഒരേ ചിരി....

കൂടെ ഞാനും....

ആന്റി ചിരിച്ച് ചിരിച്ച് കണ്ണികൂടെ വെള്ളം വന്നു....

ഞാൻ : ആന്റി ഞാൻ നാളെ സേലം പോവും പറയാൻ മറന്നു....

ആന്റി : ഫ്രണ്ട്സിന്റെ കൂടെ പോവാണോ

ഞാൻ : ആ... എന്റെ ഫ്രണ്ട് ഒണ്ടേ അവന്റെ കൂടെ അവന് എന്തൊക്കെ സാധനം എടുക്കാൻ കല്ലോ കട്ടെ എന്തൊക്കെ....

ആന്റി : ശെരി... നാളെ വൈകീട്ട് അമ്പലത്തിൽ പോവാ പറഞ്ഞ് ഇരുന്നതാ...സാരുല്ലാ... ?

കൊറച്ച് കഴിഞ്ഞതും പല വഴിക്ക് പോയ എല്ലാരും തിരിച്ച് വന്നു.... പിന്നെ അവരോട് യാത്ര പറഞ് ഞങ്ങള് വീട്ടിലേക്ക് വന്നു....

പോവുന്ന വഴി ആന്റി എന്റെ സൈഡിൽ ഇരുന്ന് പെട്ടെന്ന് ചിരിച്ചോണ്ട് എന്റെ കൈക്ക് മെല്ലെ അടിച്ചു....എന്നിട്ട്

💬 Comments

View all comments