Chapter Title : കാന്താരി 2 [Doli]
കാണും എനിക്ക് ടെൻഷൻ തൊടങ്ങി )
ഞാൻ : ഇന്ദ്ര നീ കാര്യം പറ കുട്ടാ ?
ഇന്ദ്രൻ : ഒന്നൂല്ലാ കാലത്ത് പറയാ
ഞാൻ : പറ്റില്ല രാവിലേ വരേ ഇത് ഓർത്താ എന്റെ കാറ്റ് പോവും നീ തൊറന്ന് വിട്... മൈരേ
Pappa ? calling....
ഞാൻ : ഒറ്റ സെക്കന്റെ
ഹലോ
പപ്പ : എത്താനായോ
ഞാൻ : ഒന്നും പറഞ്ഞില്ല
പപ്പ : ശെരി... വക്കാ
ഞാൻ : ഇല്ല പറഞ്ഞോ ?
പപ്പ : കഴിച്ചോ
ഞാൻ : ഉം... ന
നീയോ ന്ന് ഒരു ആവേശത്തിന് ചോദിക്കാൻ വന്നിട്ട് ഞാൻ വിഴുങ്ങി...
പപ്പ : നാളെ വൈകീട്ട് ഞാൻ വീട്ടി പോവും മറ്റന്നാ ശ്രീജയടെ ഫങ്ഷൻ ഉള്ളതല്ലേ
ഞാൻ ഒന്ന് മൂളി....
പിന്നെ ഒരു അഞ്ച് സെക്കന്റ് സൈലന്റ് ആയിരുന്നു....
പപ്പ തന്നെ ഖത്തർ ഒടച്ചു
പപ്പ : നോക്കി പോണേ
ഞാൻ ഒരു സോക്കർ മൈരനെ പോലെ അവൾടെ ഒലിപ്പ് കേട്ടോണ്ടിരുന്നു....
പപ്പ : പുള്ളി ഒണ്ടോ കൂടെ
ആര് ഞാൻ മനസ്സിലാവാത്ത പോലെ ചോദിച്ചു
പപ്പ : മറ്റേ സ്റ്റോൺസ്സിലെ സാറിന്റെ മോൻ....
ഞാൻ :സുന്ദരൻ ഒണ്ട് ഒണ്ട്....
പപ്പ : വേറെന്താ ?
ഞാൻ : കഴിച്ചോ
ഞാൻ മൊഖത്ത് കൈ വച്ചു.. എന്ത് അണ്ടിക്ക് അത് ചോദിച്ചത്... എനിക്ക് cringe അടിച്ചു....
പപ്പ : എന്താ ചോദിച്ചത് ?
ഞാൻ : ഇവടെ ചോദിച്ചത് ശെരി...
ഞാൻ ഫോൺ കട്ടാക്കി
പിരിക്ക് പിരിക്ക്
💬 Comments
View all comments