0%

Chapter Title : കാന്താരി 2 [Doli]

Author : Kambikathakal Read All Parts 6.9K

പറഞ്ഞിട്ട് ഒട്ടൽ ആണല്ലോ സാറേ.. ഇന്ദ്രൻ കമ്മന്റ് ഇട്ടു...

ഞാൻ : പോ മൈരേ ഫുൾ നമ്പറ്... ?

ഇന്ദ്രൻ : ഉവ്വ് ഞാനും ഇത് പോലെ ഒരുപാട് നമ്പർ ഇട്ടതാ

ഞാൻ : അത് പറഞ്ഞപ്പഴാ നീ എങ്ങനെ ഡാ അമൃതെ കെട്ടിയത്

ഇന്ദ്രൻ : എന്താ ഡാ മൈരേ ഞാൻ പിന്നെ ആരെ കെട്ടണം...

ഞാൻ : ഞാൻ വിചാരിച്ചത് ചിക്കു ആണെന്നാ

ഇന്ദ്രൻ : പോടാ... നീ അങ്ങനെ പറയൂ എന്താ വച്ചാ നിനക്ക് എന്റെ ഇഷ്ട്ടം അറിയില്ല... എന്നാ നീ നന്ദനോട്‌ ചോദിക്ക് അവൻ അമ്മൂനെ പറയൂ

ഞാൻ : നിങ്ങള് വലിയ കുണ്ടമാർ

ഇന്ദ്രൻ : ഡാ അമ്മു വേറെ അച്ചു വേറെ അച്ചു എന്റെ ബെസ്റ്റ് ഫ്രണ്ട്

ഞാൻ : അപ്പൊ അമ്മു അവളും ബെസ്റ്റ് ഫ്രണ്ട് തന്നെ

ഇന്ദ്രൻ : അല്ല... അമ്മു എന്റെ ഫ്രണ്ടെ അല്ല അത് ഞാൻ ഒണ്ടാക്കിയ വെറും ഫേക്ക് ഐഡന്റിറ്റി

ഞാൻ : പിന്നെ

ഇന്ദ്രൻ : ഞാൻ ഇപ്പൊ ഈ നിമിഷം വരെ അമ്മൂനെ കണ്ടിട്ടുള്ളത് എന്റെ പാർട്ടണറായിട്ട് മാത്ര മറ്റേ കണ്ണോടെ ഞാൻ കണ്ടിട്ടുള്ള ഒറ്റ പെണ്ണ് ഈ ഭൂമിയിൽ എനിക്ക് സ്നേഹിക്കാൻ ഞാൻ മനസ്സിൽ തീരുമാനിച്ച ഒറ്റ പെണ്ണ്... നിനക്ക് ഓർമ ഒണ്ടോ ഏഴാം ക്ലാസില് നമ്മളെ പിക്നിക്ക് കൊണ്ട് പോയത്....

ഞാൻ : പിന്നെ ഓർമ ഇല്ലാതെ

ഇന്ദ്രൻ : അന്നാ ഞാൻ അത് തീരുമാനിച്ചത് കേക്കുന്നവർക്ക് തള്ളാ തോന്നും പക്ഷെ അതാ സത്യം.... ?

💬 Comments

View all comments