കാന്താരി 3 [Doli]
📝 Ongoing
👁 560748 views ❤ 514 likes 💬 190 comments
📝 Ongoing
👁 560748 views ❤ 514 likes 💬 190 comments
Daa ponnmone nee orikkalum ee kadha ezhuthunnathh nirtharuth.. Kidilan characters um story um okkeya It's my suggestion Bakki ninte theerumanam pole By Watcher
thambi engada ??? naaale kanuo??
Inge irikk irkk ?
മാന്യ മഹാ വെക്തികളെ നിങ്ങളിൽ നിന്ന് കിട്ടുന്ന സപ്പോർട്ട് unbelievable ആണ്... പക്ഷെ സാഹചര്യത്തിന്റെ സമ്മർദം കാരണം ഇനി ഇത് തുടരാൻ പറ്റും എന്ന് തോന്നുന്നില്ല തെറികൾ ചെരുപ്പ് മാല എല്ലാം സ്വീകരിക്കപെടും ചതി ആണ് അറിയാ പക്ഷെ എന്നെ കൊണ്ട് പറ്റുന്നില്ല.... ? ഓർക്കാപ്പൊറത്ത് കിട്ടിയ അടി എന്നെ വീഴ്ത്തി.... അതോണ്ട് ബൈ ബൈ... എന്ന് പറയണം എന്നുണ്ട്.... പക്ഷെ പറയുന്നില്ല... ശെരി അപ്പൊ ☑️
hello bro please dont do this its a kind request take ur own time but nirthi povaruth whatever take ur time and complete it bro nte kaalpidikka pls dont do this please arrow,hercules,redrobin,kuttetan eros lal angne ethra per poii bro pls aaa vazhi sweekarikkaruth please ?
അയിന് ആർക്ക് വേണം ഒണക്ക ഗഥ?? പവി മോളെയെന്നിൽ നിന്നും പറിച്ചെടുത്തല്ലേ ? നിന്നോട് ഡിങ്കൻ ചോദിക്കും ?? Btw അമ്മൂസിനെയും ടീച്ചറിനേയും രാമു സെറിനെയും വല്ലാണ്ട് മിസ്സെയുന്നു??
Bro nthayi
Enthokke aayi bro ?
Ennuu varum bro story
വരും bro❤️❤️
Any update
Updates vaikeett parayaa ?
നമസ്ക്കാരം ?
Namasthe lee saaaaaarhh ?
"Paviye nee verum kaalocha kelkkuvaan Kaathorth njnirunnuuuu Pappiye othukki shivenem pattichu Namuk escape aavaaam" ????????
Aiwa വയലാർ എഴുതോ ഇത് പോലെ.... കള്ള കെളവാ ഒറ്റ ഇടിക്ക് ബീഡി വലിച്ച് അരിപ്പ പോലെ ആയ സോസകോസം വായികൂടെ വെളിയിൽ വരും....?
Verattalum velapeshalum ivde chelavakoola. Pavi onn "mmmm" Enn mooliyaal indranm shivanm teaminem 6 adi neelamulla nalla aazhamulla kuzhi vettum ee soppanam annen just remember that???⚔️⚰️?
Shiva okke indranne thott kalikkano Ration kada marann mannenna vaangano sanjaari saar Indranne tholppikkaan maatram olla pevar swapnathinillilla ennaanu ente oru ith Oru kalla case edukkatte ?life time settlement aayitt... ?
Indranm avante kalla casem njn polichadukki kaiyil kodkkm Pattaalam alla this is soppanam ser????? Soppanam flawar alla fayar aan??
Makanna Madagi varuu ?
വന്നോണ്ടിരിക്കാ ? സോറി for the post i mean കട്ട post ?
Annuu post chayumm kutta ?
Feb 14 enn ahanneno prnjekune?kand ariam
Idk I'm sorry ?
Bruh enthan oru update thayo?
Update alle okey... Tekkinu ente Valentine's day sammaanam pappayude swantham kuppa ?????? Feel the cringe but that's okey ?
Just wait brother i know hero zero aayi nikkunnath kaanan aarkkum ishttam alla just wait ❤️❤️
Bruhh nthaii ? nalla post hn trunne panna chekka ijjj?
Udan വരും തെറി പറയല്ലേ vrooo ??
Ennu varum njn Ella kadhyum veendum vayich teerth? kastam und vro? Pinne Susi pappa cousins ahn allee?
പൊന്നണ്ണാ ഇങ്ങനെ കാത്തിരിപ്പിക്കല്ലേ ഒന്ന് താ അടുത്ത പാർട്ട്
Idaam bro ezhuthi kond irikkaa ? And sorry
Set aakkaa bro ?
Bro enthayi story ennu varum
Soon brother i know it's a while sorry things are not going as planned will come back soon thanks
bro nthaii karyangalokke???
കാര്യം കൊറച്ച് സീനാ പക്ഷെ നമ്മക്ക് എന്ത് സീൻ ഒടനെ ഇടാ bro Ippo ente avastha entha vachaa kadha enthayirunnu manassil ini angott ennath polum marann poyi pakshe plot okke ezhuthi vacha kond seen illa onn develop cheyyaanam atra thanne Soon soon ❤️❤️
good job my bwoiii ithan ente chekkan ?
Adutha part ini ennnanen ariyathond njn vadhu adyam muthal vayikan pon bi ???
അരുത് ഒരിക്കലും അരുത് എന്തിനാ ഒള്ള സ്നേഹം കളയുന്നെ.... ??
എവടെ കുഞ്ഞേ ചരമകോളത്തിൽ വെക്കാറായോ? Ne നന്നായി എന്നൊക്കെ കേട്ടു ?
ഒരു കല്യാണം അണ്ണാ ഞാൻ അന്ന് പറഞ്ഞില്ലേ ആ ആൾടെ അതിന്റെ ഓരോ തെരക്ക് ? എന്റെ ചരമകോളാം വരാൻ ഒള്ള പേപ്പർ കണ്ട് പിടിച്ചിട്ടില്ല... ??
എന്തരോ എന്തോ inippo അടുത്ത മാസം കാണാം ? Dey പിന്നെ വധുന്റെ കാര്യം എന്തരായി ഒന്നാമത്തെ ne ചെയുന്നത് risky പരുപാടി ആണ് @ a time 3 story 3 കൂടി ne മൂഞ്ചിക്കില്ല എന്നൊരു വിശ്വാസം ഉണ്ട് കേട്ട പിന്നെ എന്ത്രായാലും നീ മോശം ആക്കില്ല എന്ന് അറിയാം Appo by ?? pakkalam
ജീവിതമേ റിസ്ക് അല്ലെ vrooo ? വെതു എഴുതാൻ ഒള്ള ഒരു മനസ്സ് വരുന്നില്ല അനാവശ്യ ചിന്തകളാ കേറി വരുന്നത് anyway അതൊന്നും നിങ്ങളറിയണ്ട ആവശ്യം ഇല്ലല്ലോ ഞാൻ ഇടാം പെട്ടെന്ന് തന്നെ.... Thankyou ❤️
Dey എന്താടാ അങ്ങനെ ഒരു വർത്താനം എല്ലാരേം നീ ആ കാണില്ല കാണരുത് ഭാസ്കരാ മനുഷ്യപറ്റുള്ളൂ കൂട്ടരും ഈ കൂട്ടത്തിൽ ഉണ്ട് കേട്ടോ ന്നാലും ഇജ്ജ് ഞമ്മളെ ആക്കണിൽ കണ്ടൂലെ ബെസ്‌മം ആയീ ?
ഞാൻ ഉദ്ദേശിച്ചത് ഭൈയ്യാ എന്റെ സീൻ നിങ്ങളെ ബാധിക്കുന്ന സീൻ അല്ല എന്നാ അല്ലാതെ കുറ്റം പറഞ്ഞതല്ല vrooo enthaanu eeel annnaaa ?
ആരു പറഞ്ഞു ബാധിക്കില്ല എന്ന് നിനക്ക് എന്തേലും പറ്റിയ അത് storiയെ ബാധിക്കും storiയെ ബാധിച്ചാൽ അത് നമ്മളെയു ബാധിക്കും it's a f***ing mutual connection brooo??
Eel bro i w?
Dhirthi vechh ezhuthanda broo . Saavadhanam ezhuthiyal mathii
❤️❤️❤️❤️❤️ Sure bro ?
Appo Guys! എന്താ കഥ ഇല്ലാത്തത് എന്നൊരു ചോദ്യം കറങ്ങി നടക്കുന്നത് കണ്ടു... So ya പറയാം.... നാളെ അതായത് 28th Jan എന്റെ ലൈഫിൽ തന്നെ most challenging day ആണ് അതിന് വേണ്ടി ഉള്ള preparation ൽ ആയിരുന്നു ഞാൻ നാളെ ഒന്ന് കഴിഞ്ഞ് കിട്ടിയാ every തിങ് gonna be back i hope so ? so ചത്തിട്ടില്ല ചത്തില്ലെങ്കിൽ so called doli universe complete ആവും... So yaa thats it... Take care love you all The support is osm... ?❤️❤️❤️
Ayinu nee etha??? Btw belated wishes for ur important day. Hope everything went well??.
ഉവ്വ് എല്ലാം വളരെ നന്നായി പോയി....? ???? എനിക്ക് ഇത്ര potential ഒള്ള കാര്യം ഞാൻ ഇന്നലെ ആണ് മനസ്സിലാക്കിയത് Yaa every things happens for a good cause ?
ദതാണ്... ലൈഫ് മൊത്തം മൂഞ്ചിതെറ്റിയിരുന്നാലും everything happened for a good cause എന്ന് വിശ്വസിക്കാൻ ശ്രമിക്കണം എന്നെപോലെ ?
അതെ അതെ കരയാൻ നൂറ് വഴി ചിരിക്കാൻ വഴിയേ ഇല്ല ?
Ezhuthunnathiloodey karayaalo but ninte caseil aa karachil maanda?? Ellaam ok alle mahn? Ellaam sheriyaavum kaalam urulunnathinu anusarich ellaathinum athintethaaya time verum. Be confident nd survive in this jungle(world)
Ayyo motivation sppikkarr annnaaa annaaan ?️ maassss
Hehehehehe soppanam annen enna summaava???
Soppanam mass alla paviye valakkan nokunna muthukk kozhi ?
Emoshanallll demege ?? Soppanam annente plen polinju goooisss Ini plan B
കഥ നല്ല ലാഗ് ആണ് ബോർ ആവുന്നുണ്ട് ഇടക്ക്
I know brother it's sad that i wasted ur time Will not happen again sorry ❤️
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്.... Take your time...... ❤❤❤❤ ആ കിച്ചു.... സാവടിച്ചിട്...ആ നായയെ..
Yaa bro... Everything will be done as per planned Thanks ❤️
?♥️