0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 4.7K

കാന്താരി 3

Kanthari Part 3 | Author : Doli

[ Previous Part ] [ www.kkstories.com ]


സംഭവ ബഹുലം ആയ യാത്രക്ക് ഒടുവിൽ ഞങ്ങള് തിരിച്ച് നാട്ടിൽ എത്തി...

ഇന്ദ്രൻ : ടാ പറഞ്ഞത് മറക്കണ്ട കേട്ടല്ലോ... ഞാൻ നീ...വേറെ ഒരാള് ഇത് അറിയില്ല രാമു പ്രോമിസ് ആണ്....

ഞാൻ : ഓന്തിനോട് എങ്ങനെ ടാ...

ഇന്ദ്രൻ : പറഞ്ഞാ ഊമ്പാ പിന്നെ എന്റെ മൊഖത്ത് നോക്കണ്ട നീ...

ഞാൻ : ശരി നോക്കി പോ...

ഇന്ദ്രൻ : അന്നത്തെ അടി സ്ഥലം അങ്ങോട്ട് വന്നേക്ക് ഒരു പതിനൊന്ന് മണിക്ക് മുന്നേ ട്ടാ...

ഞാൻ : ഓക്കേ... അല്ല ടാ സോന

ഇന്ദ്രൻ : അവളെ ഇന്നലെ തന്നെ നന്ദകുമാരൻ കൊണ്ട് വന്നു.... ?

ഞാൻ : ഇതെപ്പോ ?

ഇന്ദ്രൻ : ഉച്ചക്ക്.. വീട്ടി പോയപ്പോ നാരായൺ ജീ മൂഞ്ചിക്കോ പറഞ്ഞു

ഇന്ദ്രൻ : രണ്ടും ഇപ്പോ ഞങ്ങടെ ഫ്ലാറ്റിൽ ഒണ്ട് അമ്മുനോട്‌ ഞാൻ ദാസ് അങ്കിളിനോട് ചോദിച്ചിട്ട് ഫ്ലാറ്റ് കൊടുക്കാൻ പറഞ്ഞു രണ്ടും അവടെ ഹാപ്പി ?

ഞാൻ : don't act like a clown bi+ch... കൊറച്ച് സീരിയസ് ആവ് നായെ

ഇന്ദ്രൻ : നീ പോ മൈരേ ഞാൻ പോട്ടെ ലോഡ് എറക്കിട്ട് വേണം ഒന്ന് ഒറങ്ങാൻ ചെല്ല്... പിന്നെ നിന്റെ പെണ്ണുമ്പിള്ള വന്നോ....

ഞാൻ : അറിയില്ല

ഇന്ദ്രൻ : ശിവാ... ?

ഞാൻ : എന്ത് മൈരാ ഒരു വലിവ് കൂടുതൽ

💬 Comments

View all comments