0%

Chapter Title : കാന്താരി 3 [Doli]

Author : Kambikathakal Read All Parts 7.6K

: ഓ പിന്നെ...

അമ്മ : ടാ താഴെ പോ

അമ്മ കടുപ്പിച്ച് പറഞ്ഞു....

ഞാൻ തിരിഞ്ഞതും അവൾടെ അപ്പന്റെ കാർ...

ഞാൻ അതിനെ നോക്കി നിന്നു

സ്വന്തം കാർ ഒക്കെ ആയല്ലോ അതിന്റെ ജാഡ കാണാനും ഒണ്ട്... അമ്മ തൊളസിക്ക് വെള്ളം ഒഴിച്ചോണ്ട് പറഞ്ഞു...

ഞാൻ അമ്മടെ അടുത്തേക്ക് നടന്ന് പോയി...

ഉം... അമ്മ എന്നെ നോക്കി മൂളി

ഞാൻ : ഞാൻ പറഞ്ഞമ്മാ ഈ കുന്തം ഇങ്ങോട്ട് കെട്ടി എടുക്കണ്ട എന്ന് നാശം പിടിക്കാൻ എനിക്ക് ഇത് കാണുമ്പോ ചൊറിഞ്ഞ് വരും....ഹും ഞാൻ പോണു....

അമ്മ എന്റെ കൈക്ക് പിടിച്ച് നിർത്തി...

വർഷിണി പറഞ്ഞിരുന്നു അവർക്ക് എന്ത് ഇഷ്ട്ടാ എന്റെ മോനെ അറിയോ... തങ്കം പോലത്തെ പൈയ്യൻ...എന്നൊക്കെ...അമ്മ എന്റെ കവിൾ തടവി പറഞ്ഞു...

ഞാൻ : നിങ്ങക്ക് ഇപ്പഴേ മനസ്സിലായുള്ളൂ മമ്മി ഞാൻ തങ്കം ആണെന്ന്...?

അമ്മ : എന്റെ രാമു സൂപ്പർ... ചെല്ല് മൊഖം ഒക്കെ കഴുകിട്ട് വാ അമ്മ ചായ തരാ...

ഞാൻ : ഓക്കെ...

ഞാൻ ഫ്രഷ് ആയി വരുമ്പോ ഇച്ചു അടുക്കളയിൽ വന്നിട്ടുണ്ട്

ഞാൻ : എന്താണ് മോനെ ഇച്ചൂസ്സേ നാട്ടില് സെറ്റിൽ ആയപ്പോ കുടുംബത്തെ മറന്ന് പാണ്ടികൾ കറക്കാ

ചെറിയമ്മ : ടാ ടാ നീയും കൊറേ കാലം ഒരു കൊച്ച് പാണ്ടി ആയിരുന്നു

ഞാൻ : അതൊക്കെ പണ്ട്.... പി

അമ്മ : അവക്ക് കറങ്ങിയാ എന്താ ടാ കൊഴപ്പം

ഞാൻ : ആഹാ അങ്ങനെ കറങ്ങാൻ ഒന്നും പറ്റില്ല നിങ്ങളെ ഒക്കെ കെട്ടി കൊണ്ട്

💬 Comments

View all comments