Chapter Title : കാന്താരി 3 [Doli]
വേണേ മതി അവസാനം എന്നെക്കൊണ്ട് പറഞ്ഞോണ്ട് വരല്ലേ... ഞാൻ ഇപ്പഴേ പറഞ്ഞു... ?അമ്മാ പാത്രം കഴുകി കഴിഞ്ഞേ
അമ്മ : താങ്ക്യൂ
ഞാൻ തിരിഞ്ഞതും ഡോറിൽ ചാരി ഓള് നിക്കുന്നു...
ഞാൻ ഒന്ന് പതറി കേട്ട് കാണോ... പെട്ടെന്ന് എന്റെ ഉള്ളിൽ ഓരോന്ന് കേറി വന്നു...
ചെറിയമ്മ ഒരേ ചിരി... അട്ടഹസിച്ച്....
പിന്നെ അമ്മ. ചിരിച്ചു പക്ഷെ ഒച്ച ഇല്ല...
അമ്മ : ചായ ഇന്നാ ടാ
ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി
ആ.. ആ
ഞാൻ നേരെ നോക്കിയതും പപ്പ എന്നെ നോക്കി ചെറുതായി ചിരിച്ചു...
അമ്മ : മോളെന്താ നേരത്തെ
ചെറിയമ്മ : മോളെ നീ എപ്പോ വന്നു ആരും കണ്ടേ ഇല്ല ചേച്ചി കണ്ടോ മോള് വന്നത്....
അമ്മ : ഇല്ല..കണ്ടു... ?
ഓഹോ അപ്പൊ ഇവളെ കണ്ടിട്ടാ എന്നെ ഒണ്ടാക്കിയത് ഞാൻ ചെറിയമ്മേ അടിമുടി ഒന്ന് നോക്കി
നിനക്ക് മാത്രം അല്ല എനിക്കും പണി വക്കാൻ അറിയാ മകനെ എന്ന പോലെ ചെറിയമ്മ ഒരു നോട്ടം....
ഞാൻ : അമ്മാ ഞാൻ ഇപ്പൊ വരാ
ചെറിയമ്മ : ആ.. ഹ്... പേടിച്ചു ????അയ്യോ കടവുളേ....
ഞാൻ നേരെ നടന്ന് സ്റ്റെപ് കേറി...അയ്യേ ചീപ്പ് ക്രിഞ്ച് ആയല്ലോ ഫക്ക്....
ഞാൻ നേരെ നോക്കിയതും പവിടെ റൂം കണ്ടു....
തൽക്കാലം അവളെ താളിക്കാ ഞാൻ നേരെ കേറി പോയി
ഉള്ളിൽ കേറിയപ്പോ തന്നെ ഒടുക്കത്തെ തണുപ്പ്...
ഞാൻ മെല്ലെ കേറി കട്ടിലിന്റെ അടുത്തേക്ക് പോയി....ബെഡിലേക്ക് ഒറ്റ ചാട്ടം...
അവളെ ചുറ്റി പിടിച്ചു....
പവി : ഉഹും... വിട് ടാ ഒറങ്ങട്ടെ അച്ചു
ഞാൻ : അച്ചു അല്ല..
പവി എന്റെ നേരെ തിരിഞ്ഞു....
അവള് മെല്ലെ കണ്ണ് തൊറന്നു....
എന്ത് പഠിച്ച് കഴിഞ്ഞ് കെടന്നേ ഒള്ളൂ ഇപ്പൊ.. ഞാൻ അവൾടെ താടിക്ക് തട്ടിക്കൊണ്ട് പറഞ്ഞു....
പവി എന്റെ മേലേക്ക് വലിഞ്ഞ് കേറി...
പവി : ഉം സോപ്പിന്റെ മണം വച്ച് പിടിച്ചു ല്ലേ
ഞാൻ : യെസ്സ്...
പവി : i missed you...
ഞാൻ
💬 Comments
View all comments