Chapter Title : കാന്താരി 3 [Doli]
അച്ഛൻ : അയാള് ഇന്ന് പോണ വഴി എന്നെ ഒന്ന് അറിയിച്ചു.... ഞാൻ നിങ്ങളും ആയി ഒന്ന് ചർച്ച ചെയ്തിട്ട് പറയാ പറഞ്ഞു....എന്താ നിന്റെ അഭിപ്രായം
ചെറി : എനിക്ക് എന്താ ഏട്ടൻ തീരുമാനിക്ക്....
അച്ഛൻ : ഭാഗ്യ താൻ എന്ത് പറയുന്നു...
അമ്മ എന്നെ ആണ് നോക്കിയത്
ഞാൻ വേണ്ടെന്ന് തല ആട്ടി....
അമ്മ എന്നെ നോക്കി പിരികം പൊക്കി
ഭാഗ്യം അച്ഛൻ കൈ ടേബിളിൽ തട്ടി അമ്മേ വിളിച്ചു
പപ്പ : ?
അമ്മ : ഏഹ് എ അല്ല അവള് കൊച്ചല്ലേ
അച്ഛൻ : അടുത്ത കൊല്ലം ഇരുപത്തി മൂന്നായി...
അമ്മ : എന്നാലും പഠിപ്പ് കഴിയട്ടെ ന്നെ
അച്ഛൻ : ഉം... ശെരി ഇന്ദു പറ മോളെ...
ചെറിയമ്മ : ഞാൻ എന്ത് പറയാൻ....ചേട്ടാ
ഇല്ല പറ ഞാൻ ചെറിയമ്മേ നോക്കി തല ആക്ഷൻ കാട്ടിക്കൊണ്ടിരുന്നു...
അച്ഛൻ : ഇവന്റെ കാര്യത്തിന് മാത്രെ നീ അഭിപ്രായം പറയൂ....
ചെറിയമ്മ : അയ്യോ അങ്ങനെ അല്ല ചേട്ടാ അവള് പഠിക്കല്ലേ... ഒരു കല്യാണം കഴിക്കാൻ മാത്രം പക്വത ഒണ്ടോ ചേട്ടാ
ഞാൻ പിന്നിൽ നിന്ന് പറഞ്ഞ അതെ പോലെ ചെറിയമ്മ പറഞ്ഞു
ഞാൻ : ചായ ചായ തള്ള വെരൽ വായിൽ വച്ച് കാണിച്ചു....
ചെറിയമ്മ : എന്ത് എന്ന പോലെ എന്നെ നോക്കി
ഞാൻ : അയ്യോ ചായ ആ ഞാൻ വീശി ഒഴിക്കും പോലെ കാട്ടി
അച്ഛൻ തിരിഞ്ഞ് നോക്കി
അച്ഛൻ : എന്ത് ടാ നിനക്ക്
ഞാൻ :
💬 Comments
View all comments