Chapter Title : കാന്താരി 3 [Doli]
: വാ വേഷക്കെട്ട് കാട്ടാതെ
ഞാൻ : അത് ഇന്നലെ ആന ഊട്ടിന് പോയി ഒരാനാ വന്നില്ല അപ്പോ ആ ആനടെ ചോറ് ഞാനാ തിന്നേ...
അമ്മ : ? നല്ല കോമഡി വാ വാ
ഞാൻ : ഒന്ന് പോവോ... നിങ്ങടെ ഭർത്താവ് പറഞ്ഞത് കേട്ട് വെളിയിലോട്ട് പോവുന്നില്ല ഇവടെ ചുരുണ്ടു കൂടി ഇരുന്നോളാ.... എന്താ വച്ചാ ഞാൻ നിങ്ങടെ അടിമ ആണല്ലോ...
അമ്മ : എന്നിട്ട് ?
ഞാൻ : ചിരിക്ക് നിങ്ങള് എഴുതി വച്ചോ അമ്മേ ആ കല്യാണം നടന്നാ നിങ്ങള് ഒരേ
ഞാൻ പെട്ടെന്ന് നിർത്തി....
പണ്ടാരം എത്തി നോക്കുന്നു....
ഞാൻ : നോക്കിക്കോ പവിയോട് നിങ്ങള് ചെയ്യുന്ന വലിയ ചതി ആണ്... ഞാൻ ഇനി ഇതില് ഒരു അഭിപ്രായം പറയില്ല.... നിങ്ങളൊന്ന് പോമ്മാ എനിക്ക് വേണ്ട നിങ്ങടെ ഫുഡ്...
അമ്മ : എന്തോ ചെയ്യ്....
അമ്മ എറങ്ങി പോണ നോക്കി പപ്പ കേറി വന്നു...
ഞാൻ ഫോൺ എടുത്ത് വെറുതെ മെനു അങ്ങോട്ടും ഇങ്ങോട്ടും നീക്കി...
പപ്പ : കഴിക്ക് വാ.... കിച്ചു
ഞാൻ ഫോണിൽ ഇന്ദ്രനെ വിളിച്ചു...
ഞാൻ : ഹലോ ഇന്ദ്രു എവടെ
ഇന്ദ്രൻ : ഞാൻ എന്റെ ഭാര്യടെ മടിയില് കെടക്കുന്നു...
ഞാൻ : നാളെ പരി
പപ്പ : ഇങ്ങോട്ട് താ അവന്റെ ഒരു ഇന്ദ്രു....
അവള് ഫോൺ പിടിച്ച് വാങ്ങി കട്ടാക്കി....
ഞാൻ : ഫോൺ
പപ്പ : നിനക്ക് എന്താ ഇത്ര വാശി
ഞാൻ : ഫോൺ... ?
പപ്പ :
💬 Comments
View all comments